Sign up to save your podcasts
Or

കളിവിളക്ക് തെളിയാത്ത ഒരു കാലം ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം താഴെയാണ്..ഇക്കാലം ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ...
ദില്ലി ദാലി പോഡ്‌കാസ്റ്റിൽ അതിഥിയായി വന്ന അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങൾ
ഒന്ന് : കോവിഡ് കാലവും കലയും
രണ്ട് : ഇന്ത്യാ -ചൈനാ യുദ്ധകാലവും കലാകാരന്മാരിലെ ദാരിദ്ര്യവും
മൂന്ന് : കഥകളി, കാലത്തിലൂടെ
നാല് : നമ്മുടെ കയ്യിൽ കല മാത്രം..ഇക്കാലത്ത് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ഞാൻ എങ്ങനെ സന്തോഷം നൽകുന്നു എന്നതാണ് പ്രധാനം
By S Gopalakrishnan5
22 ratings

0 Listeners

3 Listeners

2,430 Listeners

4 Listeners

2 Listeners