യുദ്ധകാലത്തിന്റെ കാര്‍ട്ടൂണ്‍ ചരിത്രം | E.P. Unni | N.E. Sudheer
''ഗാര്‍ഡിയന്‍ പത്രത്തിന് ബ്രാന്‍ഡ് വാല്യു നല്‍കിയതില്‍ കാര്‍ട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലിന്റെ കൂടി സംഭാവനയുണ്ട്. അങ്ങനെയൊരു കാര്‍ട്ടൂണിസ്റ്റിനെ ഒരു കാര്‍ട്ടൂണ്‍ വച്ച് അളക്കുകയെന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. മാത്രമല്ല, അദ്ദേഹം വരച്ച നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ തീര്‍ത്തും പൊളിറ്റിക്കലുമാണ്'' അധികാരവ്യവസ്ഥകളുമായി കാര്‍ട്ടൂണിസ്റ്റുകള്‍ എങ്ങനെ ഇടപെടുന്നുവെന്നും യുദ്ധകാലത്ത് വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകളെക്കുറിച്ചും കാര്‍ട്ടൂണിസ്റ്റ് ഉണ്ണി എന്‍.ഇ. സുധീറുമായി സംസാരിക്കുന്നു.

...more
More shows like Truecopy THINK - Malayalam Podcasts