Sign up to save your podcasts
Or
ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് . സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞില്ല എന്ന വക്രയുക്തി പറഞ്ഞ ഗാന്ധി , എല്ലാ വെറുപ്പുകളും ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം എന്നുപറഞ്ഞ Immanuel Kant, രണ്ടാം ലോകയുദ്ധത്തിൽ സജീവപക്ഷം പിടിച്ച യുദ്ധവിരുദ്ധരായ റസ്സലും ഐൻസ്റ്റെയിനും , യുദ്ധത്തിൻ്റെ എതിർ ധ്രുവമല്ല സമാധാനം എന്നുപറഞ്ഞ ദലൈലാമ ... സ്വന്തം വീടുതകർന്ന് പെരുവഴിയിലായ ഒരു Ukraine കുടുംബത്തോട് ഇതൊക്കെപ്പറഞ്ഞിട്ട് കാര്യമുണ്ടോ ?
പോഡ്കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
10 ജൂൺ 2022 ഡൽഹി
5
22 ratings

1,065 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners