ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളിലാണ് പത്മനാഭന് പഠിച്ചത്, കരമന ഗവണ്മെന്റ് സ്കൂളില്‍. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോള്‍, ആ കുട്ടി ഗണിതത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലായിരുന്നു എന്നത് ഒഴിച്ചാല്‍, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല.തയ്യാറാക്കിയത് ജോസഫ് ആന്റണി, അവതരണം റെജി പി ജോര്‍ജ് എഡിറ്റിങ് ടി.ജി ദിലീപ്