Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about ajithsvoice:How many episodes does ajithsvoice have?The podcast currently has 11 episodes available.
January 07, 2026Hyderabad-symposium-December 7, 2025Inaugral speech at the symposium on 'Contemporary Challenges faced by the revolutionary movement in India', Hyderabad, December 2025....more19minPlay
January 07, 2026KRMadhvan-Dec2025ഡിസംബർ 30, 2025ലെ സ: കെആർ മാധവൻ അനുസ്മരണ സമ്മേളനത്തിൽ ചെയ്ത പ്രസംഗം....more17minPlay
January 07, 2026ഓപ്പറേഷൻ കഗാർ - തൃശൂർ കൺവെൻഷൻ-ഡിസംബർ 2025ഓപ്പറേഷൻ കഗാറിനെതിരെ സമാധാന മുന്നണി, കേരളം ഡിസംബർ 18, 2025ൽ തൃശൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രസംഗം....more7minPlay
August 16, 2025RedHeraldTalk-Aug2025Talk at youth camp about the fascist attacks faced by the revolutionary movement in India. Hosted by Red Herald....more1h 2minPlay
August 16, 2025…not just the future, the present tooSpeech delivered at the Virasam Foundation Day Conference - July 2025. Placed the current setback faced by the revolutionary movement in India in a historical context and probes the options before it....more48minPlay
May 18, 2025തെറ്റും ശരിയും ജനങ്ങൾക്കിടയിൽജനങ്ങളിൽ ഉൾപ്പെടുന്നവരുടെ തെറ്റുകളും ജനശത്രുക്കളുടെ തെറ്റുകളും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയാണോ? മാർക്സിന്റെയും മാവോയുടെയും നിലപാടുകളെ മുൻനിർത്തി പരിശോധിക്കുന്നു....more30minPlay
April 13, 2025ജാതി സെൻസസ്സും ഉപവർഗീകരണവുംസംവരണത്തിൽ ഉപവർഗീകരണം എന്തുകൊണ്ട് ന്യായമാണെന്നും അതിനോടുള്ള എതിർപ്പുകൾ എന്തുകൊണ്ട് തെറ്റാണെന്നും വിശദീകരിച്ചുകൊണ്ട് ജാതി സെൻസസ്സ് നടത്തുന്നതിന്റെ സമകാലീന രാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കുന്നു. ഏപ്രിൽ 12, 2025 ന് തൊടുപുഴയിൽ വച്ച് സാമൂഹ്യ ഏകോപന മുന്നേറ്റ സമിതി സംഘടിപ്പിച്ച കൺവെൻഷനിൽ ചെയ്ത പ്രഭാഷണം....more40minPlay
February 05, 2025ഗസ്സയിലെ വെടിനിർത്തൽഗസ്സയിലെ വെടിനിർത്തലിന് വഴിവച്ച രാഷ്ട്രീയ, സൈനിക സാഹചര്യങ്ങൾ എന്താണ്? ഫസസ്തീൻ ദേശീയ വിമോചന പോരാട്ടത്തിന്റെ ഭാവി എന്തായിരിക്കും? 15 മാസത്തെ യുദ്ധം സയണിസ്റ്റ് അധിനിവേശത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്? പശ്ചിമേഷ്യയിലെ രാഷ്ട്രീയസംഭവവികാസങ്ങളെ യുഎസ്-ചൈന മത്സരം എങ്ങനെ സ്വാധീനിക്കുന്നു?...more24minPlay
January 15, 2025ഫാസിസ്റ്റ് വിരുദ്ധ ഐക്യംബ്രാഹ്മണ്യവാദ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ലക്ഷ്യവും അതിനായി രൂപംകൊടുക്കുന്ന ഐക്യത്തിന്റെ സ്വഭാവവും എന്തായിരിക്കണം? മോഡി സർക്കാരിലൂടെ ആർഎസ്എസ് അധികാരത്തിൽ വന്നതിനു മുമ്പുള്ള അവസ്ഥയിലേക്കുള്ള മടങ്ങിപോക്കാണോ ലക്ഷ്യമാക്കേണ്ടത്? പിഎൻ ഗോപീകൃഷ്ണന്റെ 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന കൃതിയുടെ വിമർശനാത്മക പഠനത്തിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അതോടൊപ്പം, തൊഴിലാളിവർഗത്തിന്റെ വിപ്ലവരാഷ്ട്രീയ നിലപാടിൽ നിന്ന് ഈ കടമകൾ കൈകാര്യംചെയ്യേണ്ടതിന്റെ ദിശയും വിശദീകരിക്കുന്നു....more27minPlay
November 20, 2024സ്ത്രീപ്രശ്നത്തോടുള്ള മലയാളീ സമീപനംമലയാളിപ്രബുദ്ധതയെ കുറിച്ചുള്ള അവകാശവാദങ്ങൾ മറച്ചുവയ്ക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്നു....more27minPlay
FAQs about ajithsvoice:How many episodes does ajithsvoice have?The podcast currently has 11 episodes available.