Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about ajithsvoice:How many episodes does ajithsvoice have?The podcast currently has 14 episodes available.
February 05, 2025ഗസ്സയിലെ വെടിനിർത്തൽഗസ്സയിലെ വെടിനിർത്തലിന് വഴിവച്ച രാഷ്ട്രീയ, സൈനിക സാഹചര്യങ്ങൾ എന്താണ്? ഫസസ്തീൻ ദേശീയ വിമോചന പോരാട്ടത്തിന്റെ ഭാവി എന്തായിരിക്കും? 15 മാസത്തെ യുദ്ധം സയണിസ്റ്റ് അധിനിവേശത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്? പശ്ചിമേഷ്യയിലെ രാഷ്ട്രീയസംഭവവികാസങ്ങളെ യുഎസ്-ചൈന മത്സരം എങ്ങനെ സ്വാധീനിക്കുന്നു?...more24minPlay
January 15, 2025ഫാസിസ്റ്റ് വിരുദ്ധ ഐക്യംബ്രാഹ്മണ്യവാദ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ലക്ഷ്യവും അതിനായി രൂപംകൊടുക്കുന്ന ഐക്യത്തിന്റെ സ്വഭാവവും എന്തായിരിക്കണം? മോഡി സർക്കാരിലൂടെ ആർഎസ്എസ് അധികാരത്തിൽ വന്നതിനു മുമ്പുള്ള അവസ്ഥയിലേക്കുള്ള മടങ്ങിപോക്കാണോ ലക്ഷ്യമാക്കേണ്ടത്? പിഎൻ ഗോപീകൃഷ്ണന്റെ 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന കൃതിയുടെ വിമർശനാത്മക പഠനത്തിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അതോടൊപ്പം, തൊഴിലാളിവർഗത്തിന്റെ വിപ്ലവരാഷ്ട്രീയ നിലപാടിൽ നിന്ന് ഈ കടമകൾ കൈകാര്യംചെയ്യേണ്ടതിന്റെ ദിശയും വിശദീകരിക്കുന്നു....more27minPlay
November 20, 2024സ്ത്രീപ്രശ്നത്തോടുള്ള മലയാളീ സമീപനംമലയാളിപ്രബുദ്ധതയെ കുറിച്ചുള്ള അവകാശവാദങ്ങൾ മറച്ചുവയ്ക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്നു....more27minPlay
FAQs about ajithsvoice:How many episodes does ajithsvoice have?The podcast currently has 14 episodes available.