Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
നമസ്കാരം..ആള്‍ക്കൂട്ടങ്ങളില്‍ പറയാതെ പോകുന്ന ഒരു അലങ്കോലപ്പെട്ട മനസ്സിന്റെ മലയാളി ശബ്ദരേഖ. എഴുതപ്പെട്ട ബ്ലോഗ്ഗിന്റെയും പറയപെടെണ്ട വസ്തുതകളുടെയും ഒരു ശബ്ദാവിഷ്കരം . സാഹിത്യം, ശാസ്ത്രം, സമകാലികം, തുട... more
FAQs about Alankolam Malayalam Podcast (അലങ്കോലം):How many episodes does Alankolam Malayalam Podcast (അലങ്കോലം) have?The podcast currently has 30 episodes available.
March 13, 2021പരന്ന ഭൂമി (Flat Earth) - Vaishakan ThampiSpeech by Vaishakan Thampi on the topic 'Flat Earth' . The two day Programme named 'Charvakam 2017' Organised by 'Yukthivadha Padana Kendram' on 20/05/2017 & 21/05/2017 at Town Hall, Ernakulam, Kerala...more1h 39minPlay
March 13, 2021ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampiഎന്നെ ഒന്നു ശ്രദ്ധിച്ചു നോക്കിയേ...എന്തോ ഒരു കുഴപ്പമില്ലേ....എന്ന മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ ഡയലോഗ് കൃത്യമായി ജ്യോത്സ്യം എന്ന കപടശാസ്ത്രത്തിനും ചേരും. ഗ്രഹനില നോക്കി മനുഷ്യരുടെ ഭാവി പറയുന്നതിലും വലിയ മണ്ടത്തരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്...ജ്യോത്സ്യത്തിൽ ഉപയോഗിക്കുന്ന ഗ്രഹനിലയുടെ രഹസ്യങ്ങളെ കെട്ടഴിക്കുകയും പ്രവചനങ്ങളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുകയുമാണ് വൈശാഖൻ തമ്പി. സരളവും ഹാസ്യാത്മകവുമായ അവതരണം... ഇത് കണ്ടാൽ ജ്യോതിശാസ്ത്രവും ജ്യോത്സ്യവും തമ്മിലുള്ള വ്യത്യാസം ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും. Amateur astronomers Organization of Kerala (http://www.aastro.in) സംഘടിപ്പിച്ചതാണ് ഈ പ്രഭാഷണം....more1h 24minPlay
March 13, 2021പൂച്ചയുടെ ആത്മാവ് (ക്വാണ്ടം ഫിസിക്സും ആത്മീയത്തട്ടിപ്പും) - Vaishakhan Thampiപൂച്ചയുടെ ആത്മാവ് (ക്വാണ്ടം ഫിസിക്സും ആത്മീയത്തട്ടിപ്പും) - Vaishakhan Thampi...more1h 13minPlay
March 13, 2021നമ്മളെങ്ങനെ നമ്മളായി - വൈശാഖന് തമ്പിവൈശാഖന് തമ്പി സംസാരിക്കുന്നു. The Story of Universe....more1h 17minPlay
March 13, 2021സമാന്തരം | അഷ്ടമൂർത്തിയുടെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഷ്ടമൂർത്തിയുടെ കഥ സമാന്തരം കേൾക്കാം....more19minPlay
March 03, 2021കുളി .... ജേക്കബ് എബ്രഹാമിന്റെ കഥഎബ്രഹാമിന്റെ കഥ കുളി കഥാകൃത്തിന്റെ ശബ്ദത്തിൽ ഇവിടെ കേൾക്കാം.........more13minPlay
March 03, 2021പാതിരാനടത്തം | ഗ്രേസിയുടെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഗ്രേസിയുടെ കഥ പാതിരാനടത്തം ഇവിടെ കേൾക്കാം .........more14minPlay
March 03, 2021മൃണ്മയം | പ്രിയ എ.എസിന്റെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രിയ എ.എസിന്റെ കഥ മൃണ്മയം ഇവിടെ കേള്‍ക്കാം .........more35minPlay
March 02, 2021അബ്ദുറഹിമാനും അമർനാഥും...... | യു. കെ. കുമാരന്റെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച യു. കെ. കുമാരന്റെ കഥ അബ്ദുറഹിമാനും അമർനാഥും ഇവിടെ കേൾക്കാം.........more27minPlay
March 02, 2021ദേവീകൃഷ്ണയുടെ കഥ......മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ദേവീകൃഷ്ണയുടെ കഥ ഇവിടെ കേൾക്കാം. .........more7minPlay
FAQs about Alankolam Malayalam Podcast (അലങ്കോലം):How many episodes does Alankolam Malayalam Podcast (അലങ്കോലം) have?The podcast currently has 30 episodes available.