Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
നമസ്കാരം..ആള്‍ക്കൂട്ടങ്ങളില്‍ പറയാതെ പോകുന്ന ഒരു അലങ്കോലപ്പെട്ട മനസ്സിന്റെ മലയാളി ശബ്ദരേഖ. എഴുതപ്പെട്ട ബ്ലോഗ്ഗിന്റെയും പറയപെടെണ്ട വസ്തുതകളുടെയും ഒരു ശബ്ദാവിഷ്കരം . സാഹിത്യം, ശാസ്ത്രം, സമകാലികം, തുട... more
FAQs about Alankolam Malayalam Podcast (അലങ്കോലം):How many episodes does Alankolam Malayalam Podcast (അലങ്കോലം) have?The podcast currently has 30 episodes available.
March 02, 2021കാന്താബായി കരയുന്നില്ല - സേതുവിന്റെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സേതുവിന്റെ കഥ 'കാന്താബായി കരയുന്നില്ല' കഥാകൃത്തിന്റെ ശബ്ദത്തിൽ ഇവിടെ കേൾക്കാം.........more18minPlay
March 02, 2021ഞാവൽപ്പഴം - പി.എഫ് മാത്യൂസിന്റെ കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പി.എഫ് മാത്യൂസിന്റെ കഥ 'ഞാവൽപ്പഴം' കഥാകൃത്തിന്റെ ശബ്ദത്തിൽ ഇവിടെ കേൾക്കാം.........more33minPlay
March 02, 2021'കുറ്റപത്രം' - കഥമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ധ്യാൻചന്ദിന്റെ കഥ കുറ്റപത്രം ഇവിടെ കേൾക്കാം .........more7minPlay
February 02, 2021ചെന്നായജി ആര് ഇന്ദുഗോപന്റെ മാതൃഭുമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ. ...more32minPlay
January 30, 2021അലിമൊട്ട് - യു എ ഖാദർകഥയു എ ഖാദർ എഴുതിയ അവസാനത്തെ കഥ എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്റെ ശബ്ദത്തിൽ....more14minPlay
January 29, 2021പാതാളക്കരണ്ടി - വി ജെ ജെയിംസ്2021 ജനുവരി 24ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വി ജെ ജെയിംസ്ന്റെ കഥയാണ് പാതാളക്കരണ്ടി. മാതൃഭൂമിയിലെ ആർട്ടിസ്റ് ആയ ഷെരിഫിന്റെ ചിത്രങ്ങളും നിറഞ്ഞതായിരുന്നു പ്രസിദ്ധീകരണം. കഥ കഥാകൃത്തിന്റെ ശബ്ദത്തിൽ ആസ്വദിക്കാം. തീയതി - 27-01-2021...more19minPlay
October 17, 2020അലങ്കോലംസാധാരണ ഒരു മലയാളിയുടെ മനസ്സില്‍ തോന്നിയ ചിന്തകളുടെ ശബ്ദ രേഖ ആരംഭം . ഏവര്‍ക്കും സ്വാഗതം, ...more1minPlay
FAQs about Alankolam Malayalam Podcast (അലങ്കോലം):How many episodes does Alankolam Malayalam Podcast (അലങ്കോലം) have?The podcast currently has 30 episodes available.