Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evi... more
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.
January 03, 2023Post Covid Hairfallഡോ സോണിയ ഫിറോസ് കോവിഡാനന്തര മുടി കൊഴിച്ചിൽ എന്ന വിഷയത്തെ പറ്റി സംസാരിക്കുന്നു....more4minPlay
January 02, 2023Antibiotic Misuseസുനാമി വരും മുമ്പ് അങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി പറഞ്ഞാൽ എത്ര പേർ വിശ്വച്ചേനെ.ലോകത്തിന് ഭീഷണിയായി വൈദ്യശാസ്ത്രരംഗത്ത് ഉയർന്നുവരുന്ന അടുത്ത നിശബ്ദ സുനാമിയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.വരും നാളുകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഈ വിഷയത്തെപ്പറ്റി ഫിസിഷ്യൻ ഡോ രോഹിത് വി സംസാരിക്കുന്നു....more7minPlay
December 31, 2022Down Syndrome800ൽ ഒരു നവജാതശിശുവിന് ഡൗണ്‍ സിൻഡ്രോം ഉള്ളതായി കണക്കാക്കപ്പെടുന്നു.ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ സ്ത്രീക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഡോ.കാർത്തിക മോഹൻ സംസാരിക്കുന്നു....more6minPlay
December 30, 2022Rabies Deathsപേവിഷബാധ മരണം കൂടുകയാണോ? വാക്സിൻ ഫലപ്രദമോ? സംശയനിവാരണം നടത്തുന്നത് ഡോ സിനിയ....more3minPlay
December 29, 2022Porn Addictionഡിജിറ്റൽ മീഡിയ അടിമത്തവും PORN അഡിക്ഷനും, ഡോ അരുൺ ബി നായർ സംസാരിക്കുന്നു....more5minPlay
December 28, 2022Animal Bite-First Aidമൃഗങ്ങൾ കടിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഡോ സിനിയ സംസാരിക്കുന്നു....more2minPlay
December 27, 2022Cancer Preventionക്യാന്‍സര്‍ നേരത്തെ കണ്ടെത്താം, തടയാം... ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു....more9minPlay
December 19, 2022Post Covid Syndromeപോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന വിഷയത്തെ പറ്റി ഡോ സുജിത്ത് വർഗീസ് എബ്രഹാം സംസാരിക്കുന്നു....more7minPlay
December 18, 2022Nobel Prize & Casteismജനിതകപദാർഥത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷം നൊബേൽ സമ്മാനം ലഭിച്ചത്.മനുഷ്യന്റെ ആവിർഭാവത്തെ ജനിതകത്തിന്റെ കോണിലൂടെ നോക്കുമ്പോൾ ഇന്നും വിട്ടുമാറാത്ത, ജാതിചിന്ത എന്തുമാത്രം ബാലിശവും അപ്രസക്തവും ആണെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ.അനീഷ് ടി.എസ് സംസാരിക്കുന്നു....more5minPlay
December 17, 2022Balanced Diet-Part2സമീകൃതാഹാരത്തെപ്പറ്റി ഡോ. സിനിയ നുജും സംസാരിക്കുന്നു.വീഡിയോ കാണാൻ APOTHEKARYAM Youtube ചാനൽ സന്ദർശിക്കൂ. https://youtube.com/@apothekaryam...more5minPlay
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.