വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു അങ്ങനെ അടുത്ത കാലത്ത് വന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാള സിനിമകള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാം. എല്ലാ സിനിമയിലും കേരളത്തിന് പുറത്തെ ഒരു ന?ഗരം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദേശം മാറിയെത്തുന്ന ഹിറ്റ് മലയാളസിനിമകള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. കേള്‍ക്കാം സിനിപോഡ് : ദേശം കടക്കുന്ന മലയാള സിനിമകളെക്കുറിച്ച് സിനി പോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്.