Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!" വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്... more
FAQs about CINE POD | MATHRUBHUMI:How many episodes does CINE POD | MATHRUBHUMI have?The podcast currently has 28 episodes available.
April 03, 2024പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Mollywood hitsപ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയിരുന്നു അന്യഭാഷ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. കേള്‍ക്കാം സിനിപോഡ്. സിനിമാ വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: വൃദ്ധ മോഹന്‍. ...more14minPlay
February 21, 2024വന്നതെല്ലാം ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?സൂപ്പർതാരങ്ങളുടെ ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod...more14minPlay
February 01, 2024പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്ന്നാട്ടങ്ങള്സൂര്യമാനസം, കുഞ്ഞിക്കൂനന്, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ താരങ്ങളൊക്കെയും കരിയറില്‍ ഗെറ്റപ്പ് ചേഞ്ച് കൊണ്ട് ഞെട്ടിച്ചവരാണ്. തമിഴില്‍ മേക്കോവറിന്റെ കാര്യത്തില്‍ കമല്‍ഹാസനെ വെല്ലാന്‍ ആരുണ്ടെന്ന് തോന്നിപ്പോകും. സിനിപോഡില്‍ നന്ദുവും അജ്മലും 'പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങുന്ന താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍'. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod...more15minPlay
January 11, 2024രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനുംവക്കീല് വേഷത്തിലെത്തിയ നേരിലൂടെ ബോക്സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്, എമ്പുരാന് തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോക്സോഫീസില്‍ മോഹന്‍ലാല്‍ പുതുചരിത്രം രചിക്കുമോ....? കേള്‍ക്കാം സിനിപോഡ്: 'രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലര്‍ത്തിയടിക്കാന്‍ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും'. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്...more13minPlay
January 03, 2024സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewindമൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ ബോക്സോഫീസില്‍ തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കേള്‍ക്കാം സിനിപോഡില്‍ നന്ദുവിനെയും അജ്മലിനെയും 'സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍. 2023 ബോക്സോഫീസ് റീവൈന്‍ഡ്'സിനിപോഡ് സിനിമയ്ക്കായി ഇത്തിരിനേരം. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more14minPlay
December 27, 2023മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും | Thriller movies in malayalam cinemaത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ട്. ജീത്തു ജോസഫ്, മിഥുന് മാനുവല്‍ തുടങ്ങി മലയാളികളുടെ പള്‍സറിഞ്ഞ 'ത്രില്ലെ'ഴുത്തുകാരും നിരവധിയാണ്. 'മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും' മലയാളസിനിമയിലെ ത്രില്ലിങ് വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. കേള്‍ക്കാം സിനിപോഡ്, സിനിമയ്ക്കായി ഇത്തിരിനേരം...more15minPlay
December 13, 2023ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും കിതപ്പും കാരണമെന്ത്? | Dubbed moviesഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങള്‍, പിന്നാലെ കിതപ്പും കുതിപ്പും. കാരണമെന്ത്?ആര്യ, ബണ്ണി, ഹാപ്പി ഡേയ്സ് തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ പതിയെ സ്വീകാര്യത ഏറിവരികയും ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്?... മൊഴിമാറ്റ ചിത്രങ്ങളും മലയാളികളും തമ്മിലൊരു അകല്ച്ചയുണ്ടായോ സിനിപോഡില്‍ നന്ദുവും അജ്മലും- 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | dubbed movies ...more14minPlay
December 06, 2023അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പർസ്റ്റാറും |Animal movieവിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്അര്ജുന് റെഡ്ഢി സംവിധായകന്റെ 'അനിമല്‍ '. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഒരു 'സൂപ്പര്‍സ്റ്റാര്‍' ഈ ചിത്രത്തിലൂടെ ഉദിച്ചു, രണ്‍ബീര്‍ കപൂര്‍.കേള്‍ക്കാം സിനിപോഡ്, 'അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പര്‍സ്റ്റാറും' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പിഎസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more20minPlay
November 22, 2023സിനിമയെന്ന ആയുധം ; കാര്‍ത്തിക് സുബ്ബരാജും ജിഗര്‍തണ്ടയും | karthik subbarajസിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നേറുകയാണ് രാഘവ ലോറന്‍സും എസ്. ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ടാ ഡബിള്‍ എക്സ്. കാര്‍ത്തിക് സുബ്ബരാജ് എന്ന പേരുതന്നെ സിനിമാപ്രേമികള്‍ക്ക് ഒരു പ്രതീക്ഷയാണ്. കേള്‍ക്കാം സിനിപോഡ്- 'സിനിമയെന്ന ആയുധം, കാര്‍ത്തിക് സുബ്ബരാജും ജിഗര്‍തണ്ടയും' ഹോസ്റ്റ്: നന്ദു ശേഖര്‍ അജ്മല്‍ എം.എസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more20minPlay
November 15, 2023മാറുന്ന ഹൊറർ സിനിമകൾ, പേടിപ്പിക്കുന്നുണ്ടോ? മിസ്സാക്കരുത് ഈ ചിത്രങ്ങൾ | Malayalam horror moviesമലയാളത്തിലെ ഹൊറര്‍ സിനിമകള്‍ പേടിപ്പിക്കുന്നതാണോ. അന്യഭാഷാ ഹൊറര്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരം പുലര്‍ത്തുന്നുണ്ടോ.. ഏതൊക്കെയാണ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഹൊറര്‍ സിനിമകള്‍. നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam horror movies...more18minPlay
FAQs about CINE POD | MATHRUBHUMI:How many episodes does CINE POD | MATHRUBHUMI have?The podcast currently has 28 episodes available.