കാമുകനെ കൊന്ന് 20 കഷണങ്ങളാക്കി മൂന്ന് സ്യൂട്ട് കേസുകളിൽ നിക്ഷേപിച്ച ഡോ.ഓമനയെന്ന കൊടുംകുറ്റവാളി കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അത്യപൂർവ കേസാണ്. പൊലീസ് പിടിയിലായെങ്കിലും 2001ൽ ജാമ്യത്തിലറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താൻ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇന്റർപോളും അനേഷിച്ച് പരാജയപ്പെട്ടു. സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമെടുത്താല്‍ കേരളത്തില്‍ ഏറ്റവും ജനശ്രദ്ധനേടിയ സംഭവങ്ങളിലൊന്നാണ് ഡോ.ഓമന പ്രതിയായ 'സ്യൂട്ട് കേസ് കൊലക്കേസ്'. പെൺ സുകുമാരക്കുറുപ്പെന്ന് കുപ്രസിദ്ധി നേടിയ ഡോ.ഓമന നടത്തിയ അരുകൊലയെക്കുറിച്ചാണ് ഇന്നതെ ക്രൈം ബീറ്റിൽ. Script and Narration: Seena Antony, Editor: Devadath, Voice Artists: Lakshmi Parvathi, Sajesh Mohan, Naveen Mohan
Dr. Omana, dubbed the “female Sukumara Kurup,” is the prime accused in one of Kerala’s most chilling and mysterious murder cases. In 1996, she allegedly murdered her lover, dismembered the body into 20 pieces, and packed them in three suitcases. Despite being arrested, she absconded while out on bail, and has remained missing ever since. Even Interpol failed to trace her. The ‘Suitcase Murder Case’ remains one of the rarest and most sensational crimes committed by a woman in Kerala. In this episode of Crime Beat, Seena Antony explores the gruesome details and the long, unfinished investigation into Dr. Omana’s case.
See omnystudio.com/listener for privacy information.