Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Listen to Malayalam stories in authors' and readers' voices!നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത... more
FAQs about desertree malayalam stories:How many episodes does desertree malayalam stories have?The podcast currently has 75 episodes available.
June 01, 2020സെലീന ടീച്ചർ | Selina Teacher by Shashi ChirayilA story from the well known Malayalam writer Shashi Chirayilമലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്' എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു....more18minPlay
June 01, 2020അപ്രസക്തൻ | Aprasakthan by Manjith KainickaraA story from the well known Malayalam blogger Manjith Kainickara...more5minPlay
June 01, 2020എരിവെയിൽ ജീവിതങ്ങൾ | Eriveyil Jeevithangal by Lekha VijayA story from the well known Malayalam blogger Lekha Vijay...more8minPlay
June 01, 2020വറ്റിന്റെ വില | Vattinte Vila by Harilal RajendranA story from the well known Malayalam blogger 'Hariyannan'ഹരിയണ്ണൻ എന്ന പേരിൽ മലയാള ബൂലോഗത്ത് (ബ്ലോഗ് ലോകം) സുപരിചിതനാണ് ഹരിലാൽ രാജേന്ദ്രൻ. 'ഭൂട്ടാൻ- ലോകത്തിന്റെ ഹാപ്പിലാന്റ്' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണത്തിനു 2018 ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡും 2019 ലെ ചിരന്തന സാഹിത്യപുരസ്കാരാവും ലഭിച്ചിട്ടുണ്ട്. പുതിയ യാത്രാവിവരണം, 'ശ്രീലങ്ക: സങ്കടക്കടലിലെ പവിഴദ്വീപ്' പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്....more8minPlay
May 31, 2020ഒരു അമേരിക്കൻ സ്വപ്നം | Oru American Swapnam by Ragesh KurmanA story from the well known Malayalam blogger 'Kuruman'ബ്ലോഗെന്താണെന്നുപോലുമറിയാത്ത ഒരു വലിയ ശതമാനം ആളുകളെ ബ്ലോഗിന്റെ സ്വയംപ്രകാശന ലോകത്തേക്ക് ആകർഷിക്കുന്നതിൽ വലിയൊരു പങ്കാണ് കുറുമാന്റെ കഥകൾ വഹിച്ചിട്ടുള്ളത്. ചിരിയുടെ മാലപ്പടക്കവുമായി രാഗേഷ് കുറുമാന്റെ "ഒരു അമേരിക്കൻ സ്വപ്നം"!...more23minPlay
May 31, 2020ആകാശത്തിന്റെ അതിരുകൾ | Aakasathinte Athirukal by Anaz KabeerA story from the well known Malayalam blogger 'Sufi'മലയാള ബ്ലോഗിങ്ങിന്റെ പുഷ്കരകാലത്തെ കഥാകാരന്മാരിൽ പ്രധാനിയായിരുന്നു, സൂഫി എന്ന പേരിൽ കഥകളെഴുതിയിരുന്ന അനസ് കബീർ....more5minPlay
May 31, 2020ഒരപകടത്തിന്റെ മധുരസ്മരണ | Orapakadathinte Madhurasmarana by Musthapha Fathima MohamedA story from the well known Malayalam blogger 'Agrajan'മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് അഗ്രജൻ എന്ന പേരിൽ രചനകൾ നടത്തിയിരുന്ന മുസ്തഫ മുഹമ്മദ് അദ്ദേഹത്തിന്റെ തന്നെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'ഒരപകടത്തിന്റെ മധുരസ്മരണ'....more4minPlay
May 31, 2020ദേ പോയ് ഞാൻ! De poyi njan by Vinod VMA story from the well known Malayalam blogger 'Idival'.മലയാള ബ്ലോഗിങ്ങിന്റെ സുവർണ്ണ കാലത്ത് ഇടിവാൾ എന്ന തൂലികാനാമത്തിൽ ഹാസ്യരചനകൾ നടത്തി വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച എഴുത്തുകാരനാണ് വിനോദ് വിഎം....more7minPlay
May 30, 2020വെന്തിങ്ങ വാറുണ്ണി | Venthinga Varunni by Animesh XavierA story from the well known Malayalam blogger Animesh Xavier.മലയാളം ബ്ലോഗറും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമാണ് അനിമേഷ്. തൃശൂർ സംഭാഷണ ശൈലിയുള്ള അനിമേഷിന്റെ രചനകൾ ശ്രദ്ധേയമാണ്. ...more13minPlay
May 30, 2020അണ്ടിച്ചി അഥവാ വിപ്ലവകാരി Andichi adhava Viplavakaari by ഗൗരീനാഥൻA story from the well known Malayalam blogger Gourinathan.ഗൗരിനാഥൻ അക ശാരി ശാന്താനാഥൻ തന്റെ സ്വന്തം ബ്ലോഗായ മായക്കാഴ്ചകളിൽ പ്രസിദ്ധീകരിച്ച കഥ 'അണ്ടിച്ചി അഥവാ വിപ്ലവകാരി'....more6minPlay
FAQs about desertree malayalam stories:How many episodes does desertree malayalam stories have?The podcast currently has 75 episodes available.