Share FRATERNITY MALAPPURAM
Share to email
Share to Facebook
Share to X
ലക്ഷദ്വീപിലെ സംഘ പരിവാർ അജണ്ടക്കെക്കെതിരെയുള്ള പ്രതിഷേധമാണ് കൂസ എന്ന ഈ പോരാട്ടപാട്ട്. അനുവദിക്കില്ല... പരിഗണിക്കില്ല.... എന്നൊക്കെയാണ് കൂസ എന്ന ജസരി വാക്കിൻ്റെ അർത്ഥം. പ്രതിഷേധങ്ങൾ വെറും ഹാഷ് ടാഗുകളിൽ ഒതുക്കി മറവിക്ക് വിട്ടുകൊടുക്കരുത് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് കൂസ എന്ന ഈ പോരാട്ടപാട്ട്
Concept : Creative productions
Lyrics : Jaseem Sayyaf, Habeel , Shaheer Akhthar
DOP : Thanseem N K
cuts : Mazin Ali
Vocal : Hashim , Shaheer Akhthar , Anas , Munawar, Mubashir
Title & poster : Sadaru
Studio : Muthu , Hima audio visual lab
Tune credits : Uralla.. Rabbee.. Uralla , By Koya Tanur
Fasil Manjeri, Sumayya Jasmine , Naseef, Danish, Ajmal Thottoly,
ബീമാപള്ളി വെടിവെപ്പ് : വംശീയ കേരളത്തിൻ്റെ ഭരണകൂട ഭീകരതക്ക് 12 വയസ്സ്.
Beemapally and its unruly archive എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം 2020 മെയ് 19ന് സംഘടിപ്പിച്ച, അമേരിക്കയിലെ വിർജീനിയ ടെക് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി ഷാൻ മുഹമ്മദ് നടത്തിയ പ്രഭാഷണം.
Whyറus | Rap Music | Fraternity movement | Syed fahri | Muhammed jazeem കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവും അവർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും റാപ്പ് സംഗീതത്തിലൂടെ ആവിഷ്കരിക്കുന്നതാണ് 'WHYറUS ' എന്ന സംഗീത ആൽബം. കേരള വികസനത്തിന്റെ യഥാർത്ഥ ശില്പികളായ പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോവിഡ് കാലത്ത് സ്വീകരിച്ച നന്ദികെട്ട നിലപാടുകൾക്കെതിരെ ചോദ്യശരങ്ങൾ ഉയർത്തുന്നുണ്ട് ഈ ഹൃസ്വ സംഗീതാവിഷ്ക്കാരം.അന്യനാട്ടിൽ വിയർപ്പ് ഒഴുക്കി സമ്പാദിച്ച് ഉണ്ടാക്കിയ വീടിന്റെ ഗേറ്റിനു മുന്നിൽ അകത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാതെ നിസഹായതയോടെ വീട്ടുകാരെ നോക്കി നിൽക്കുന്ന പ്രവാസിയുടെ ചിത്രം മനസ് നൊമ്പരപ്പെടുത്തുന്നതാണ്. കോവിഡ് പ്രതിസന്ധയുടെ കാലത്ത് പ്രവാസികളുടെ മടങ്ങി വരവിനെ ഗവൺമെന്റും നാട്ടുകാരും കുടുംബാംഗങ്ങളും ഭയത്തോടും സംശയത്തോടും കൂടി നോക്കി കണ്ടതിനെ 'WHYറUS' കൃത്യമായ വിമർശന ശരങ്ങൾ ഉയർത്തുന്നു.ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മതിയായ ചികിൽസ ലഭ്യമാവാതെ ജനിച്ച നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ച പ്രവാസിയുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുകയും അവസാനം കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് ആരോരുമില്ലാതെ മരണമടയുകയും ചെയ്ത പ്രവാസിയോട് ആര് മറുപടി പറയും എന്ന ചോദ്യം ഈ കൊച്ചു സംഗീതാവിഷ്ക്കാരം ഉയർത്തുന്നുണ്ട്. ജോലി നഷ്ട്ടപ്പെട്ട് ഭാവി ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസിയുടെ നിസ്സഹായവസ്ഥയും ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് ആദരാഞ്ജലികൾ സമർപ്പിച്ചു കൊണ്ടാണ് സംഗീതാവിഷ്ക്കാരം ആരംഭിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മറ്റിയാണ് 'WHYറUS' എന്ന റാപ്പ് സംഗീത ആവിഷ്കാരം പുറത്ത് ഇറക്കിയിരിക്കുന്നത്. Syed Fahri,മുഹമ്മദ് ജസീം & ടീം ആണ് അണിയറ പ്രവർത്തകർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് Jawad Mohamed Ameer ന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ കമ്മറ്റിക്കും അണിയറ പ്രവർത്തകർക്കും അഭിനദനങ്ങൾ | ഇഷ്ട്ടം❣️ Ashraf kondoty CREW: Camera Assistants : Jasir Basheer & zaheen, Assistant Director Kuttan Popovich, Editing : Saeed Kodungalloor , Art Nuhman & Faheem , Production Mashhood Kp Cast Najeeb, Supriya, Zahwa, Faheem, Rashid U https://drive.google.com/file/d/1-uTm... #malayalamrapsong #music #rap #malayalam #Whyറus #RapMusic
കോവിഡ് കാലം മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ മറികടക്കാം - ക്ലീനിക്കൽ സൈക്കോളജിസ്റ്റ് മുഹമ്മദ് സാബിഹ് സംസാരിക്കുന്നു.
The podcast currently has 21 episodes available.