Sign up to save your podcasts
Or

‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ് ബഷീർ (‘അമ്മ’).
ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ.
വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു...
ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.
By Truecopythink5
22 ratings

47 Listeners

2 Listeners

0 Listeners

7 Listeners

4 Listeners

1 Listeners

2 Listeners

3 Listeners