Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Malayalam Novels, Short Stories Free to try out. High quality narration. We have Malayalam audio books in all genre including horror, fantasy, adventure, suspense, thriller, drama, comedy etc. Enjoy l... more
FAQs about Katha Web |Malayalam Audio Books |:How many episodes does Katha Web |Malayalam Audio Books | have?The podcast currently has 19 episodes available.
September 28, 2021വേർപാടിനു മുൻപ് Audio BookVisit our website to get full audio book- https://kathaweb.unaux.com/വേർപാടിനു-മുൻപ്-audio-book/യുദ്ധം കഴിഞ്ഞുള്ള രണ്ടാമത്തെ വസന്തം ആയിരുന്നു അത്. യുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. എങ്കിലും സമാധാനപരമായ ജീവിതത്തിന്റെ വായുവാണ് ആളുകൾ നുകരുന്നത്. ആ ജീവിതത്തെ ആണ് തന്റെ ആദ്യത്തെ കഥയിൽ അന്തൊനോവ് വരച്ചു കാട്ടുന്നത്ഇതുവരെ ആരും കേട്ടിട്ടില്ലാത്ത, യുദ്ധ രംഗത്ത് നിന്നു മടങ്ങിവന്നവനും എഞ്ചിനീയരുടെ വൈദഗ്ദ്യം സാമ്പാദിച്ചവനുമായ ഒരു മനുഷ്യന്റെ കഥാസമാഹാരം ആയിരുന്നു അത്....more3minPlay
September 27, 2021ഡ്രാക്കുളയുടെ അതിഥി Part-1 Audio Bookലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു....more12minPlay
September 26, 2021ചുവന്ന കണങ്ങൾ Audio BookGet full audio book from our website- https://kathaweb.unaux.com/ചുവന്ന-കണങ്ങൾ-audio-book/...more3minPlay
September 23, 2021അപൂർണ്ണചിത്രം Audio BookGet full audio book from our website- https://kathaweb.unaux.com/അപൂർണ്ണചിത്രം-part-2-audio-book/...more12minPlay
September 22, 2021The Monkey's Paw Malayalam Audio BookPARt-2 https://kathaweb.unaux.com/the-monkeys-paw-part-2-audio-book/മോറിസ് ഒരു വൈകുന്നേരം വൈറ്റ് കുടുംബത്തിലേയ്ക് ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം വന്നത് ഇന്ത്യയില നിന്നുള്ള ഒരുപാട് സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിന്റെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിന് പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്. ഈ പാദം മൂന്ന് ആളുകള്‍ക്ക് മൂന്ന് ആഗ്രഹങ്ങള്‍ സാധിച്ച്കൊടുക്കും എന്നാണ് വിശ്വാസം. കെട്ടുകഥയാണ്ഇതെന്നാണ് പലരുടേയും വിശ്വാസം. ആഗ്രഹങ്ങളുടെഅനന്തരഫലങ്ങള് ഭീതിതമായിരുന്നു എന്ന് സെര്‍ജന്റ് മേജര്‍ മോറിസ് ആ കുടുംബത്തിന് താക്കീതുനല്കിയെങ്കിലും അത് സ്വന്തമാക്കാന്‍ ആ കുടുംബംആഗ്രഹിച്ചു....more15minPlay
September 19, 2021പിഗ് ഫേസ് കൊലപാതകങ്ങൾ Audio BookVisit our website to get full audio book - https://kathaweb.unaux.com/പിഗ്-ഫേസ്-കൊലപാതകങ്ങൾ-audio-book/...more2minPlay
September 19, 2021FatherZday Malayalam Audio BookGet full audio book from our website- https://kathaweb.unaux.com/fatherzday-malayalam-audio-book/...more2minPlay
August 17, 2021പിഗ് ഫേസ് കൊലപാതകങ്ങൾ Sample Audio BookPlease visit our website to get full audio book- kathaweb.unaux.comആറു മിനുട്ടിൽ ത്രില്ല് അടിച്ചു കേൾക്കാൻ പറ്റിയ ഒരു മലയാളം സസ്പെൻസ് ത്രില്ലെർ കഥ.. സൗജന്യമായി ആസ്വദിക്കു.....more2minPlay
July 28, 2021കടലിന്റെ വക്കത്ത് ഒരു വീട് | AUDIO BOOK | By മാധവിക്കുട്ടി |കമലാ സുരയ്യ ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) . മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു....more6minPlay
July 24, 2021ഡ്രാക്കുളയുടെ അതിഥി | Part-2 | Audio Book |Check the profile to get first partലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു....more15minPlay
FAQs about Katha Web |Malayalam Audio Books |:How many episodes does Katha Web |Malayalam Audio Books | have?The podcast currently has 19 episodes available.