Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Malayalam Novels, Short Stories Free to try out. High quality narration. We have Malayalam audio books in all genre including horror, fantasy, adventure, suspense, thriller, drama, comedy etc. Enjoy l... more
FAQs about Katha Web |Malayalam Audio Books |:How many episodes does Katha Web |Malayalam Audio Books | have?The podcast currently has 19 episodes available.
July 15, 2021ഉതുപ്പാന്റെ കിണർ | Audio Book |കാരൂർ നീലകണ്ഠ പിള്ള മലയാള സാഹിത്യത്തിന്റെ എഴുത്തുകാരനും സാഹിത്യപ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമായിരുന്നു. അദ്ദേഹത്തിന്റെ ചില കൃതികളായ പൂവൻ പഴം , മരപ്പാവകൾ എന്നിവ മലയാളത്തിലെ മികച്ച ചെറുകഥകളായി കണക്കാക്കുന്നു....more11minPlay
July 11, 2021Treasure Island | Malayalam Audio Book |PART-2|(Final Part)To get 1st part, check the profile....more28minPlay
July 05, 2021രേഖയില്ലാത്ത ചരിത്രം | Audio Book By M.T Vasudevan Nair|കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എം.ടി. അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ കഥകൾ മലയാള വായനക്കാർ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നീർപ്പോളകൾ എന്ന ചെറുകഥയുടെ ശബ്ദആവിഷ്കാരം ആണ് ഇവിടെ അവതരിപ്പിക്കുന്നത്....more8minPlay
June 24, 2021നീർപ്പോളകൾ | malayalam audio book |By M.T Vasudevan Nair|കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എം.ടി. അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ കഥകൾ മലയാള വായനക്കാർ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നീർപ്പോളകൾ എന്ന ചെറുകഥയുടെ ശബ്ദആവിഷ്കാരം ആണ് ഇവിടെ അവതരിപ്പിക്കുന്നത്....more13minPlay
June 24, 2021അന്ധന്മാർക്കു കാഴ്ച നൽകുന്നവൻ |PART-2| Malayalam Audio Book |Are you missed part-1 please click here...more25minPlay
June 24, 2021അന്ധന്മാർക്കു കാഴ്ച നൽകുന്നവൻ | Malayalam Audio Book |അബ്ദുള്ള കഹർ രചിച്ച അന്ധന്മാർക്കു കാഴ്ച നൽകുന്നവൻ എന്ന ചെറു കഥയുടെ ശബ്ദആവിഷ്കാരം... ഒരു കവർച്ചാസംഘത്തലവന്റെ അടുത്ത് തടവുകാരനായി പാൽവാൻ എന്ന ആൾ വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും ആണ് കഥയിൽ പറയുന്നത്..PART-2 = Click here to listen to part2...more15minPlay
June 23, 2021Treasure Island | Malayalam Audio Book |PART-1|Visit our website to get 2nd part - kathaweb.unaux.comഒരു ഭൂപടത്തിൽനിന്നായിരുന്നു എല്ലാം തുടങ്ങിയത്. വിദൂരമായ ഒരു ഏകാന്ത ദ്വീപ്. അവിടെ നിഗൂഢമായി കുഴിച്ചിട്ട നിധി, ഭീകരരായ കടൽക്കൊള്ളക്കാർ, സ്വപ്നസങ്കല്പങ്ങളിൽനിന്ന് വെടിമരുന്നു മണക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കു ചെന്നുവീണ ഒരു ബാലന്റെ തീവ്രാനുഭവങ്ങൾ എല്ലാം കുട്ടികൾക്കു വേണ്ടിയുള്ള സാഹസിക കഥകളുടെ ചരിത്രം തന്നെ അതു മാറ്റിമറിച്ചു. കാലം അതിനെ വെറുമൊരു അഡൈ്വഞ്ചർ സ്റ്റോറിയിൽനിന്ന് മറ്റു തലങ്ങളിലേക്കു വളർത്തി....more23minPlay
June 23, 2021ഡ്രാക്കുളയുടെ അതിഥി | Audio Book |Visit our website to get 2nd part- kathaweb.unaux.comലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു....more15minPlay
June 19, 2021Men Without Women |Malayalam Audio Book|ഏണസ്റ്റ് ഹെമിംങ്വേ രചിച്ച “men without women” എന്ന ചെറുകഥയുടെ ശബ്ദ ആവിഷ്കാരം. കഥ സംഭവിക്കുന്നത് വടക്കു കിഴക്കൻ സ്പെയിനിൽ എബ്രോ താഴ്വരയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. ആകെ രണ്ടു കഥാപാത്രങ്ങൾ മാത്രം. കഥയുടെ വിഷയം അബോർഷൻ ആണെങ്കിലും അങ്ങനെ ഒരു വാക്ക് പോലും കഥയിൽ ഇല്ല. എങ്കിലും വായനാകാരന് വ്യക്തമായി മനസിലാക്കാൻ കഴിയുന്നു....more13minPlay
FAQs about Katha Web |Malayalam Audio Books |:How many episodes does Katha Web |Malayalam Audio Books | have?The podcast currently has 19 episodes available.