Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.
December 07, 2024Media Watchdog 8മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more12minPlay
December 06, 2024മോണിംഗ് വോയ്സ് - 140 | ബംഗ്ലാദേശിലെ രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയുംഅധികാര മാറ്റത്തിന് ശേഷം ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്? അത് ഇന്ത്യയെ എങ്ങനെയാണ് ബാധിക്കുന്നത്? ഇന്ത്യ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഡോ. ഷാജി വർക്കി സംസാരിക്കുന്നു....more23minPlay
December 03, 2024മോണിംഗ് വോയ്സ് - 139 | കാണാതാകുന്ന രാഷ്ട്രീയ ധാർമ്മികതമുമ്പ് കേൾക്കാത്ത വിധത്തിലുള്ള കലഹങ്ങളുടെ വാർത്തകളാണ് സി.പി.എം സമ്മേളനങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ധാർമ്മികതയില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങൾ പാർട്ടി മാറിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ എൻ.എം പിയേഴ്സൺ സംസാരിക്കുന്നു....more13minPlay
November 30, 2024മോണിംഗ് വോയ്സ് - 138 | ഐ.എഫ്.എഫ്.ഐ : ചർച്ച ചെയ്യപ്പെടേണ്ട സിനിമകളും മേളയുടെ രാഷ്ട്രീയവും55-ാമത് ഐ.എഫ്.എഫ്.ഐയിൽ വനിതാ സംവിധായകരുടെ സിനിമകളാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതെന്നും മേളയുടെ നടത്തിപ്പിനെയും സിനിമകളുടെ തെരഞ്ഞെടുപ്പുകളെയും സംബന്ധിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നതായും പറയുന്നു എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ....more21minPlay
November 30, 2024Media Watchdog 7മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more12minPlay
November 28, 2024മോണിംഗ് വോയ്സ് - 137 | സംഭൽ മസ്ജിദ്: സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്സംഭൽ മസ്ജിദ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്...more14minPlay
November 23, 2024Media Watchdog 6മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more17minPlay
November 23, 2024മോണിംഗ് വോയ്സ് - 136 | തെരഞ്ഞെടുപ്പുകളും ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളുംമഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ജനാധിപത്യത്തിന് നല്കുന്ന അപായ സൂചനകള്‍ എന്തെല്ലാമാണ് ? രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ദാമോദർ പ്രസാദ് സംസാരിക്കുന്നു....more16minPlay
November 19, 2024മോണിംഗ് വോയ്സ് - 135 | ഉപതെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പ്രാധാന്യംകേരള രാഷ്ട്രീയം സമീപകാലത്തൊന്നും കാണാത്ത വാശിയേറിയ പ്രചാരണങ്ങൾ നടന്ന ഉപതെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോകുന്നത്. എന്താണ് ഈ ഉപതെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം? പൊളിറ്റിക്കൽ സയൻസ് അധ്യാപകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രൊഫ. കെ.എം സജാദ് ഇബ്രാഹിം സംസാരിക്കുന്നു....more13minPlay
November 16, 2024മോണിംഗ് വോയ്സ് - 134 | വയനാട് ദുരന്തം : പരാജയപ്പെടുന്ന സർക്കാരുകൾവയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ ദുരന്ത ലഘൂകരണത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും കണക്കുകളുടെ സുതാര്യതയുടെയും കാര്യത്തിൽ എല്ലാ സർക്കാരുകളും പരാജയപ്പെട്ടിരിക്കുകയാണെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു....more17minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.