ജനങ്ങളുടെ വിമോചനം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളല്ല, പാർട്ടിയാണ് വലുത് എന്ന കേന്ദ്രീകൃത അധികാരഘടനയിലേക്ക് നീങ്ങിയിരിക്കുന്നതിന്റെ പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നതെന്നും ഈ തകർച്ച അനിവാര്യമാണെന്നും വ്യക്തമാക്കുന്നു രാഷ്ട്രീയ നിരീക്ഷകനായ ആസാദ്.