Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.
December 08, 2024മോണിംഗ് വോയ്സ് - 141 | വികസന പദ്ധതികളുടെ പരാജയം ജനങ്ങളുടെ ബാധ്യതയല്ലസ്മാര്ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം കേവലം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ പ്രശ്നം മാത്രമായല്ല കാണേണ്ടതെന്നും കേരളത്തിലെ വൻകിട വികസന പദ്ധതികളിലേക്ക് എത്തുന്ന സ്വകാര്യ നിക്ഷേപങ്ങൾ എങ്ങനെയാണ് സംസ്ഥാനത്തിന് ബാധ്യതയാകാൻ പോകുന്നതെന്ന ചർച്ചയായി അത് വികസിക്കേണ്ടതുണ്ടെന്നും പറയുന്നു രാഷ്ട്രീയ നിരീക്ഷകനായ ദാമോദർ പ്രസാദ്....more13minPlay
December 07, 2024Media Watchdog 8മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more12minPlay
December 06, 2024മോണിംഗ് വോയ്സ് - 140 | ബംഗ്ലാദേശിലെ രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയുംഅധികാര മാറ്റത്തിന് ശേഷം ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്? അത് ഇന്ത്യയെ എങ്ങനെയാണ് ബാധിക്കുന്നത്? ഇന്ത്യ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഡോ. ഷാജി വർക്കി സംസാരിക്കുന്നു....more23minPlay
December 03, 2024മോണിംഗ് വോയ്സ് - 139 | കാണാതാകുന്ന രാഷ്ട്രീയ ധാർമ്മികതമുമ്പ് കേൾക്കാത്ത വിധത്തിലുള്ള കലഹങ്ങളുടെ വാർത്തകളാണ് സി.പി.എം സമ്മേളനങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ധാർമ്മികതയില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങൾ പാർട്ടി മാറിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ എൻ.എം പിയേഴ്സൺ സംസാരിക്കുന്നു....more13minPlay
November 30, 2024മോണിംഗ് വോയ്സ് - 138 | ഐ.എഫ്.എഫ്.ഐ : ചർച്ച ചെയ്യപ്പെടേണ്ട സിനിമകളും മേളയുടെ രാഷ്ട്രീയവും55-ാമത് ഐ.എഫ്.എഫ്.ഐയിൽ വനിതാ സംവിധായകരുടെ സിനിമകളാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതെന്നും മേളയുടെ നടത്തിപ്പിനെയും സിനിമകളുടെ തെരഞ്ഞെടുപ്പുകളെയും സംബന്ധിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നതായും പറയുന്നു എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ....more21minPlay
November 30, 2024Media Watchdog 7മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more12minPlay
November 28, 2024മോണിംഗ് വോയ്സ് - 137 | സംഭൽ മസ്ജിദ്: സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്സംഭൽ മസ്ജിദ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്...more14minPlay
November 23, 2024Media Watchdog 6മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more17minPlay
November 23, 2024മോണിംഗ് വോയ്സ് - 136 | തെരഞ്ഞെടുപ്പുകളും ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളുംമഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ജനാധിപത്യത്തിന് നല്കുന്ന അപായ സൂചനകള്‍ എന്തെല്ലാമാണ് ? രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ദാമോദർ പ്രസാദ് സംസാരിക്കുന്നു....more16minPlay
November 19, 2024മോണിംഗ് വോയ്സ് - 135 | ഉപതെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പ്രാധാന്യംകേരള രാഷ്ട്രീയം സമീപകാലത്തൊന്നും കാണാത്ത വാശിയേറിയ പ്രചാരണങ്ങൾ നടന്ന ഉപതെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോകുന്നത്. എന്താണ് ഈ ഉപതെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം? പൊളിറ്റിക്കൽ സയൻസ് അധ്യാപകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രൊഫ. കെ.എം സജാദ് ഇബ്രാഹിം സംസാരിക്കുന്നു....more13minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.