Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.
December 30, 2024മോണിംഗ് വോയ്സ് - 148 | ഭരണഘടനയിലും ജനാധിപത്യത്തിലും പ്രതീക്ഷയർപ്പിച്ച് പുതുവർഷത്തിലേക്ക്2024 കടന്നുപോവുകയാണ്. ആർ.എസ്.എസിൻ്റെ നൂറാം വർഷമായ 2025, മതനിരപേക്ഷ ഇന്ത്യയ്ക്ക് ഒരു ഭീഷണിയായി മാറുമോ? പ്രതിപക്ഷ സഖ്യത്തിന് ഈ ഭീഷണിയെ ചെറുക്കാൻ കഴിയുമോ? മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ സംസാരിക്കുന്നു....more17minPlay
December 28, 2024Media Watchdog 11 | #MTVasudevannairമലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടിക്ക് ആദരാജ്ഞലികൾ നേർന്നുകൊണ്ട്, അദ്ദേഹത്തിന്റെ വിയോഗ വാർത്ത മലയാള മാധ്യമങ്ങൾ എങ്ങനെ അവതരിപ്പിച്ചു എന്ന് നിരീക്ഷിക്കുകയാണ് മീഡിയ വാച്ച്ഡോഗ്....more19minPlay
December 26, 2024മോണിംഗ് വോയ്സ് - 147 | സമരങ്ങളിലെ എം.ടിഎം.ടി യാത്രയായി. എം.ടിയുടെ സാമൂഹിക - പാരിസ്ഥിതിക ഇടപെടലുകളെ കുറിച്ചുള്ള ചർച്ചകൾ പൊതുവെ കുറവാണ്. എം.ടിയുടെ അത്തരം ഇടപെടലുകളെ കുറിച്ച് സംസാരിക്കുന്നു സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.എ റഹ്മാൻ....more15minPlay
December 23, 2024മോണിംഗ് വോയ്സ് - 146 | നിലനിർത്താൻ കഴിയണം യേശു നൽകിയ സമാധാനംസമാധാന സന്ദേശവുമായി ഒരു ക്രിസ്തുമസ് കൂടി. യേശു പിറന്ന ബത്ലഹേമിലടക്കം കുഞ്ഞുങ്ങളുടെ ചോരപ്പുഴ ഒഴുകുമ്പോളാണ് സ്നേഹത്തിന്റെ ഈ ഉത്സവം ആഘോഷിക്കുന്നത്. യേശു നൽകിയ സമാധാനം മാനവരാശിക്ക് പുലർത്താൻ കഴിയുന്നുണ്ടോ?. അധ്യാപികയും എഴുത്തുകാരിയുമായ ഡോ. റോസി തമ്പി ക്രിസ്തുമസ് സന്ദേശം പങ്കുവെക്കുന്നു....more11minPlay
December 21, 2024Media Watchdog 10 | #OneNationOneElection #AdivasiRights #USimportDutyമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more13minPlay
December 20, 2024മോണിംഗ് വോയ്സ് - 145 | അംബേദ്കറാണ് സംഘപരിവാറിന് മറുപടിഡോ. ബി.ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ മോശം പരാമർശത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. ഈ സാഹര്യത്തിൽ എന്തുകൊണ്ട് അംബേദ്കർ പ്രസക്തമാകുന്നു എന്ന് പറയുന്നു നാഷണൻ കോൺക്ലേവ് ഓഫ് ദലിത് ആദിവാസി ഓർഗനൈസേഷൻസ് ജന. കൺവീനർ കെ അംബുജാക്ഷൻ....more27minPlay
December 17, 2024മോണിംഗ് വോയ്സ് - 144 | മെക് സെവൻ: വെറുപ്പ് പടർത്തുന്ന സി.പി.എംമുസ്ലീങ്ങളെ ഭീകരവത്കരിക്കുന്നതിനുള്ള പലതരം ശ്രമങ്ങൾ ആഗോളമായി നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ മെക് 7 എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ സി.പി.എം നേതൃത്വം ഉന്നയിച്ച കടുത്ത ആരോപണങ്ങൾ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്നും സംഘപരിവാറിന് ആയുധം നൽകുകയാണ് സി.പി.എം ചെയ്യുന്നതെന്നും പറയുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ.പി ചെക്കുട്ടി....more9minPlay
December 15, 2024മോണിംഗ് വോയ്സ് - 143 | സ്ത്രീ സംവിധായകരുടെ ചലച്ചിത്ര മേള I IFFKIFFK യിൽ കേരളത്തിൽ നിന്നുള്ള നാല് വനിതാ സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. എന്നാൽ വനിതാ സംവിധായകരുടെ പൊതുവായ അവസ്ഥ ആശാവഹമാണോ? മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അപ്പുറം എന്ന സിനിമയുടെ സംവിധായിക ഇന്ദു ലക്ഷ്മി സംസാരിക്കുന്നു....more11minPlay
December 14, 2024Media Watchdog | #Reels #Hatespeech #Syriyaമലയാള മാധ്യമങ്ങൾ ഓരോ ആഴ്ചയിലേയും പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ് 9'....more13minPlay
December 11, 2024മോണിംഗ് വോയ്സ് - 142 | സിറിയയിലെ ഭരണമാറ്റം സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങൾബാഷർ അൽ അസദിന്റെ ഏകാധിപത്യ വാഴ്ച സൃഷ്ടിച്ച മനുഷ്യാവകാശ ലംഘനങ്ങൾ കാരണം ലക്ഷണക്കണക്കിന് മനുഷ്യർ പലായനം ചെയ്ത രാജ്യമാണ് സിറിയ. അധികാരത്തിലേക്കെത്തിയ വിമതരുടെ ഭരണത്തിൽ ഈ അഭയാർത്ഥികളുടെ അവസ്ഥ എന്താകും? സിറിയയിലെ ഭരണമാറ്റം ആഗോള രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ പോകുന്ന പ്രതിഫലനങ്ങൾ എന്താണ്? പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ഡോ. സനന്ദ് സദാനന്ദൻ സംസാരിക്കുന്നു....more16minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.