
Sign up to save your podcasts
Or


Question :: ❓ ഒരു ക്രിസ്ത്യൻ മെഷിനറി പ്രവർത്തകന്റെ യൂട്യുബിലെ പ്രസംഗം അടിസ്ഥാനമാക്കിയാണ് എന്റെ ചോദ്യം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഖുർആൻ വ്യത്യസ്ത രീതിയിലുള്ളതാണെന്നും, ഇങ്ങനെ 26 തരം ഖുർആൻ ഉണ്ടെന്നും അവർ പറയുന്നു, എന്നാൽ ലോകത്തു മുസ്ലിങ്ങൾക്കെല്ലാം ഒരേ ഖുർആൻ ആണെന്ന് അക്ബർ സാഹിബും മറ്റു ദഅവ പ്രവർത്തകരും പറയുന്നത് കള്ളമാണെന്നും അദ്ദേഹം പറയുന്നു. എന്താണ് താങ്കളുടെ വിശദീകരണം ?
Question :: ❓ എന്റെ യുക്തിവാദി സുഹൃത്തിന് വേണ്ടിയാണ് ചോദ്യം.
#MMAkbar #QuranSeries #QuranCriticism
Question :: ❓മുഹമ്മദ് നബി (സ)യുടെ കാലത്തിനു ശേഷം നിരവധി വർഷം കഴിഞ്ഞാണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടത് എന്നത് കൊണ്ട് തന്നെ അതിൽ പലതും കടന്നു കൂടിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകുമോ ? ഖുർആനിന്റെ വാദമല്ലാതെ അവതരിക്കപ്പെട്ട രീതിയിൽ തന്നെ സംരക്ഷിക്കപ്പെട്ടു എന്നതിന് വല്ല തെളിവും ഉണ്ടോ ?
Question :: ❓മനുഷ്യരെല്ലാം ഒരേ ആദി മാതാപിതാക്കളുടെ സന്തതികളാണെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ എന്ന് മുസ്ലിംകൾ വാദിക്കാറുണ്ട്. എങ്കിൽ പിന്നെ അമുസ്ലിംകളെ എന്തിനാണ് 'കാഫിർ' എന്ന് ഖുർആൻ വിളിക്കുന്നത്? ഒരു ദൈവിക ഗ്രന്ഥത്തിന് ചേർന്നതാണോ ഈ പ്രയോഗം?
Question :: ❓മാറ്റങ്ങളൊന്നുമില്ലാതെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് മുസ്ലിംകളുടെ കേവലം ഒരു വാദം മാത്രമല്ലേ? എഴുത്തോ അച്ചടിയോ വ്യാപകമായി നിലനിന്നിരുന്നില്ലാത്ത കാലത്തെ പുസ്തകങ്ങൾ അവ എത്ര തന്നെ സൂക്ഷിച്ച് സംരക്ഷിച്ചാലും തലമുറകൾ കഴിയുമ്പോൾ അതിൽ മാറ്റങ്ങളുണ്ടാവും. ഖുർആനിലും അങ്ങനെ ഉണ്ടായിട്ടുണ്ടാവും. ഖുർആനിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന മുസ്ലിംകളുടെ വാദത്തിനുള്ള തെളിവ് എന്താണ് ?
Answered by എം. എം അക്ബർ
Question ::❓ഖുർആൻ ദൈവികഗ്രന്ഥമാണെന്ന വാദത്തിന് എന്ത് തെളിവാണുള്ളത്? മുഹമ്മദ് നബി തന്റെ മാതൃഭാഷയായ അറബിയിൽ തയ്യാറാക്കിയ ഒരു ഗ്രന്ഥം മാത്രമല്ലേ അത്? 📝 ശ്രീനാഥ്
Answered by എം. എം അക്ബർ
Dir, Niche of Truth
അജയ്യമാണ് ഖുർആൻ | ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | MM Akbar
#MMAkbar #QuranSeries #QuranCriticism
From the publisher's feed