Sign up to save your podcasts
Or
പ്രിയ സുഹൃത്തേ ,
രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ ഉണ്ടായിരിക്കുന്നു , ഒരിക്കലെങ്കിലും സീത രാമൻ്റെ കൂടെ കാട്ടിൽ പോകാതിരുന്നിട്ടുണ്ടോ ? പിന്നെ നിങ്ങൾ എന്തിനാണ് ഈ രാമായണത്തിൽ മാത്രം എന്നെ നിർബന്ധിക്കുന്നത് ?' കർക്കിടകമാസം തുടങ്ങി . ഈ ലക്കം ദില്ലി ദാലി കമ്പൻ്റെ അഹല്യയെക്കുറിച്ചും ജൈനന്റെ രാവണനെ കുറിച്ചുമാണ് . എത്രയെത്ര രാമായണങ്ങൾ ! എ കെ രാമാനുജൻ എഴുതിയ 'മുന്നൂറു രാമായണങ്ങ'ളുടെ ഒരു പോഡ്കാസ്റ്റ് അനുഭവം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
കർക്കിടകം ഒന്ന് , 1197
https://www.dillidalipodcast.com/
5
22 ratings

1,069 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners