വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെക്കാത്ത, ഹസീനയോട് സ്നേഹത്തോടെ മാത്രം പെരുമാറുന്ന മനാഫിനെക്കുറിച്ച് ഹസീന എന്തിന് ഇത്തരമൊരു കളവ് പറഞ്ഞു? അതൊരു ചോദ്യം. ഇനി, അവളെന്തിന് അന്ന് അതിരാവിലെ മാധവനാശാരിയെ വിളിച്ച് വളരെ തിരക്കിട്ട് ടെറസിലേക്ക് തുറക്കുന്ന വാതിൽ ശരിപ്പെടുത്തി? Why did Haseena tell such a lie about Manaf, who never comes home drunk and makes a fuss, and who only treats Haseena with love? That's a question. Now, why did she call Madhavanashary early that morning and rush to fix the door that opens to the terrace? വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
See omnystudio.com/listener for privacy information.