ഇന്നലെ പതിവ് പോലെ പതിനൊന്നരയോടടുപ്പിച്ച് ഞാൻ പോകാനിറങ്ങുമ്പോഴാണ് അയാൾ തിരികെ വന്നത്. ഒരു യൂബർ ടാക്സി വിളിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. ആ നേരത്ത് മെട്രോയും ബസുമൊന്നും ഉണ്ടാകില്ലല്ലോ. He came back yesterday, as usual, around 11:30, when I was leaving. He wanted me to call an Uber taxi. There would be no metro or buses at that time. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: എട്ട്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
See omnystudio.com/listener for privacy information.