പ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ടീം ആണ് വള്ളക്കാരൻ ഫിലിംസ്. അവരുടെ ബാനറിൽ ഒരു സിനിമ വരാൻ എത്രയോ പേര് ആഗ്രഹിക്കുന്നുണ്ട്. അതിനായി എന്ത് അഡ്ജസ്റ്റ്മെന്റിനും അവരെല്ലാവരും തയ്യാറുമാണ്. പക്ഷേ, വള്ളക്കാരാണേല് അവരുടെ ടീമിനു പൂർണമായും ഓകെയാവുന്ന സബ്ജക്ട് മാത്രമേ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അങ്ങനെ തെരഞ്ഞെടുക്കുന്ന എല്ലാത്തിലും അവര് കിടിലൻ പബ്ലിസിറ്റിയും മറ്റും ചെയ്യുന്നുണ്ട്. ലാസ്റ്റ് ഇറങ്ങിയ പടം അവരുടെ പ്രൊമേഷൻ കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് തനിക്കും അറിയുന്നതല്ലേ? പക്ഷേ, തന്റെ കയ്യിലുള്ളത് ഒരു പാൻ ഇന്ത്യൻ പ്രൊഡക്ടാണ്.
See omnystudio.com/listener for privacy information.