Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, a... more
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.
November 25, 2020പൊലീസ് നിയമ വിവാദവും സിപിഎമ്മുംകനത്ത പ്രതിഷേധത്തിനു മുൻപിൽ മുട്ടുമടക്കി, വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാനുള്ള അസാധാരണ നടപടിയുമായി സർക്കാർ. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ സംഭവിക്കുന്നത് എന്ത്?...more0minPlay
November 11, 2020കേരള ബിജെപിയിൽ സംഭവിക്കുന്നത്കേരള ബിജെപിയിൽ സംഭവിക്കുന്നത് എന്താണ്? സുജിത് നായർ പറയുന്നു....more9minPlay
November 09, 2020ഐപിഎല്ലിൽ ആര്?ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഇത്തവണത്തെ ഐപിഎൽ ഫൈനൽ പോരാട്ടം. ആരായിരിക്കും 13–ാം പതിപ്പിൽ കപ്പുയർത്തുക? മനോരമ സ്പോർട്സ് ലേഖകരുടെ പ്രവചനം കേൾക്കാം....more10minPlay
November 06, 2020ലഭിക്കുമോ തുല്യനീതി?പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും കീഴാളർക്കും അർഹമായ പ്രാതിനിധ്യം നൽകാൻ മുന്നണികൾ തയാറാകുമോ?: എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസർ ഡോ. രേഖാ രാജ് ചോദിക്കുന്നു....more4minPlay
November 06, 2020കോട്ടയത്തിന്റെ രാഷ്ട്രീയംതദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുന്ന കോട്ടയം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ചീഫ് റിപ്പോർട്ടർ ആർ. കൃഷ്ണരാജ് വിലയിരുത്തുന്നു....more7minPlay
November 05, 2020യുഎസ് തിരഞ്ഞെടുപ്പ്: കാത്തിരിപ്പ് തുടരുന്നുലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത്. എന്തായിരിക്കും ഇനിയുള്ള നടപടികൾ. എപ്പോൾ ഫലം അറിയാൻ സാധിക്കും. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ലീന ചന്ദ്രൻ പറയുന്നു....more10minPlay
November 04, 2020തുടരുമോ കോടിയേരിമകനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തുടരുമോ എന്ന് കേരളം ഉറ്റുനോക്കുകയാണ്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന സിപിഎം യോഗങ്ങളിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സുജിത് നായർ വിലയിരുത്തുന്നു....more0minPlay
November 03, 2020റെക്കോർഡ് പോളിങ്ങിലേക്ക് യുഎസ്; എന്താകും കാരണം?യുഎസിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോവിഡ് കാലത്തും മണിക്കൂറുകൾ ക്യൂ നിന്ന് നിരവധി പേരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത്. റെക്കോർഡ് പോളിങ്ങിലേക്കാണ് യുഎസ് പോകുന്നത്. എന്തായിരിക്കും ഇതിന്റെ കാരണം? ആളുകൾ വലിയ തോതിൽ വോട്ട് ചെയ്യാൻ എത്തുന്നത് എന്തുകൊണ്ടാകും? മലയാള മനോരമ സീനിയർ സബ് എഡിറ്റർ ലീന ചന്ദ്രൻ വിലയിരുത്തുന്നു....more8minPlay
November 03, 2020യുഎസിൽ ഇനിയാര്?അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പോളിങ്ങിന് അമേരിക്കയിൽ തുടക്കമായി. എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടപടികൾ. എപ്പോൾ ഫലം അറിയാൻ സാധിക്കും. ലീന ചന്ദ്രൻ പറയുന്നു....more0minPlay
October 21, 2020തദ്ദേശം: രാഷ്ട്രീയക്കളമൊരുങ്ങുമ്പോൾകേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആശങ്കകൾ മാറിയിരിക്കുന്നു. സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില് ഈ വര്ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് കർശനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് സുജിത് നായർ പറയുന്നു....more9minPlay
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.