Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.
April 14, 2025കമ്മ്യൂണിസത്തിന്റെ മിച്ചവും മൂല്യവും | MBIFL 2025 | MA Baby , Binoy Viswam, B Rajeevan ,MG Radhakrishnanമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കമ്മ്യൂണിസത്തിന്റെ മിച്ചവും മൂല്യവും' എന്ന സെഷനില്‍ എം എ ബേബി, ബിനോയ് വിശ്വം, ബി രാജീവന്, എം ജി രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more44minPlay
April 13, 2025ജാതി കൈകാര്യം ചെയ്യാൻ സിനിമയ്ക്ക് പേടിയാണ് | MBIFL2025 | Dr.Biju | Sunny M Kapicadu, Dr.Malavika Binny, Dinu Veyilമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കോളനി എന്ന വാക്ക് മാറുമ്പോള്‍ ജാതി ഇടപെടുന്നതെങ്ങനെ' എന്ന സെഷനില്‍ സണ്ണി എം കപിക്കാട്, ഡോ. മാളവിക ബിന്നി , ഡോ ബിജു, ദിനു വെയില് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more55minPlay
April 12, 2025ലാസ്യം നടനം ജീവിതം | MBIFL 2025 | Vineeth Radhakrishnan , Lekshmi Gopalaswamy , P Prajithമാതൃഭൂമി അക്ഷരോത്സവത്തിലെ 'ലാസ്യം നടനം ജീവിതം' എന്ന സെഷനില്‍ ചലച്ചിത്ര താരങ്ങളും നര്‍ത്തകരുമായ വിനീത് രാധാകൃഷ്ണന്, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: പ്രജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more37minPlay
April 11, 2025സിനിമയുടെ കാതല്‍ |MBIFL 2025 | Jeo Babyമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സിനിമയുടെ കാതല്‍' എന്ന സെഷനില്‍ സംവിധായകന് ജിയോ ബേബി സംസാരിക്കുന്നു. ഹോസ്റ്റ്: അനന്യ. ജി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more55minPlay
April 10, 2025വായന മറ്റൊരു രാഷ്ട്രീയമാണ്' | MBIFL 2025 | V D Satheesan, K Suresh Kurup, O K Johnnyമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വായന മറ്റൊരു രാഷ്ട്രീയമാണ്' എന്ന സെഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ സുരേഷ് കുറുപ്പ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഒ കെ ജോണി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ |...more49minPlay
April 09, 2025പരിവര്‍ത്തനത്തിന്റെ കാലം പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം | MBIFL 2025 | Ramesh Chennithalaമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പരിവര്‍ത്തനത്തിന്റെ കാലം, പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം' എന്ന സെഷനില്‍ രമേശ് ചെന്നിത്തല സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more45minPlay
April 08, 2025ജീവിതം എന്നെ പഠിപ്പിച്ചത് | MBIFL 2025 | B. Ravi Pillaiമാതൃഭൂമി അക്ഷരോത്സവത്തിലെ 'ജീവിതം എന്നെ പഠിപ്പിച്ചത്' എന്ന സെഷനില്‍ വ്യവസായി രവി പിള്ള സംസാരിക്കുന്നു. ഹോസ്റ്റ്: | മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍ ...more49minPlay
April 07, 2025ഇതാണ് യഥാര്‍ത്ഥ ഇ.പി | MBIFL 2025 | E. P. Jayarajan| P.P. Sasindranമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഇതാണ് യഥാര്‍ഥ ഇ.പി' എന്ന സെഷനില്‍ ഇ.പി ജയരാജന്, പി.പി. ശശീന്ദ്രന് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more53minPlay
April 06, 2025ബന്ധങ്ങൾ: നിർവ്വചനങ്ങളുടെ തിരുത്ത് | MBIFL 2025 | Anju Joseph , Anumol , Dr. Thomas Rahel Mathai, Anaswara Kമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബന്ധങ്ങൾ: നിർവ്വചനങ്ങളുടെ തിരുത്ത്' എന്ന സെഷനിൽ അഞ്ജു ജോസഫ്, അനുമോൾ, ഡോ. തോമസ് റാഹേൽ മത്തായി, അനശ്വര കെ എന്നിവർ സംസാരിക്കുന്നു. Anju Joseph , Anumol , Dr. Thomas Rahel Mathai, Anaswara K...more45minPlay
April 05, 2025എഴുത്തിന്റെ പരിവർത്തനം | MBIFL 2025 |Akhil P Dharmajan , Nimna Vijay , Jisma Faiz | PS Rakesh |മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിന്റെ പരിവര്‍ത്തനം' എന്ന സെഷനില്‍ അഖില്‍ പി ധര്മജന്, നിമ്ന വിജയ്, ജിസ്മ ഫൈസ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ് പി.എസ് രാകേഷ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more55minPlay
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.