Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.
April 04, 2025പാട്ടിലെ പല (തല) മുറകൾ | MBIFL 2025 | K Jayakumar | Shibu Chakravarthy | Manu Manjith | VR Rejaneeshമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടിലെ പല (തല) മുറകൾ' എന്ന സെഷനില്‍ കെ ജയകുമാർ, ഷിബു ചക്രവർത്തി, മനു മഞ്ജിത്ത്, വി ആർ രജനീഷ് എന്നിവര്‍ സംസാരിക്കുന്നു. | സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more39minPlay
April 03, 2025യാത്രയിൽ മാറുന്ന മനുഷ്യൻ, യാത്രയിൽ കാണുന്ന മനുഷ്യർ | MBIFL 2025 | Santhosh George Kulangaraമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'യാത്രയില്‍ മാറുന്ന മനുഷ്യന്, യാത്രയില്‍ കാണുന്ന മനുഷ്യര്‍' എന്ന സെഷനില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര സംസാരിക്കുന്നു. ഹോസ്റ്റ്: രാജീവ് ദേവരാജ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more51minPlay
April 02, 2025ഐ.എം വിജയന് ജീവിതത്തില്‍ പന്ത് തൊടാത്ത ഒരു ദിവസം ഉണ്ടോ? | MBIFL 25 | I.M. Vijayanഐ.എം വിജയന് ജീവിതത്തില്‍ പന്തു തൊടാത്ത ഒരു ദിവസം ഉണ്ടോ? ചോദ്യം ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനം ഐ.എം വിജയനോടാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാല്പന്തിന്റെ പത്മശ്രീത്തിളക്കം' എന്ന സെഷനില്‍ ഐ എം വിജയന് സംസാരിക്കുന്നു. ഹോസ്റ്റ്: കെ വിശ്വനാഥ്. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍...more37minPlay
April 01, 2025അച്ഛനെ പോലെ സത്യസന്ധ്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. | MBIFL 25 | Vijayaraghavanഞാന്‍ അച്ഛനെ പോലെ ധീരനായ സത്യസന്ധനായ കള്ളം പറയാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല, ആ അച്ഛന്റെ മകനാകുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ ഈ ലോകത്തേക്ക് ജനിച്ചുവീണത് അച്ഛന്റെ കൈകളിലേക്കാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജയരാഘവീയം' എന്ന സെഷനില്‍ വിജയരാഘവന് സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more41minPlay
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.