Sign up to save your podcasts
Or
പ്രിയ സുഹൃത്തേ ,
ഇന്ന് ജനുവരി മുപ്പത് .
മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും. ജീവിതം പോലെ തന്നെ നിത്യപ്രസക്തമായി തുടരുന്ന ഒരു മരണമായി ഗാന്ധിയുടെ മരണം മാറുകയായിരുന്നു . ആ ജീവിതത്തെക്കാളേറെ ഒരു പക്ഷേ ആ മരണം ഇന്ത്യൻ സാമൂഹികപ്രതിസന്ധികളിൽ യാത്രികർക്ക് ദിശാസൂചന നൽകി വഴിയരികിൽ നിൽക്കുന്നു .
ഗ്രീക്ക് സ്റ്റോയിക് ദാർശനികരുടെ സ്വാധീനം ഗാന്ധിയുടെ ജീവിത -മരണ ദർശനങ്ങളിൽ എത്രമാത്രമുണ്ടായിരുന്നു ? ഗാന്ധിയുടെ ജീവിതത്തേക്കാൾ എന്തുകൊണ്ട് ഗാന്ധിയുടെ മരണം ഹിന്ദു ദേശീയവാദികൾക്ക് ഒരു കീറാമുട്ടിയായി തുടരുന്നു ?
13 മിനിറ്റ് ദൈർഘ്യമുള്ള പോഡ്കാസ്റ്റിലേക്ക് സ്വാഗതം . ജനുവരി മുപ്പതാം തീയതി ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന മുഖലേഖനത്തിൻ്റെ ശബ്ദരൂപമാണിത് .
Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
30 ജനുവരി 2022
5
22 ratings

1,065 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners