Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
September 29, 2022സ്റ്റാർട്ടപ്പുകൾക്ക് 1 കോടി : ധനമന്ത്രികേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ കെ.എസ്.ഐ.ഡി.സി വഴി നല്കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് മന്ത്രി പി. രാജീവ്...more4minPlay
September 28, 2022ടെൻഷൻ ഫ്രീ ട്രിപ്പിന് യാത്രാ ഇൻഷുറൻസ്യാത്രകളിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ആര് സഹായിക്കും. അതിനാണ് യാത്രാ ഇൻഷുറൻസ് കേൾക്കാം വിശദമായ പോഡ്കാസ്റ്റ് ...more7minPlay
September 28, 2022ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയായേക്കും:Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ...more3minPlay
September 28, 2022ഈ ട്രോജൻ വൈറസ് അപകടകാരിബാങ്കിങ് ആപ്പുകളെ ലക്ഷ്യമാക്കുന്ന സോവാ വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ബാങ്കുകൾ. മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം...more10minPlay
September 27, 2022ഫിന്‍ടെക് ആപ്പുകള്‍ക്ക് ഭീഷണിയായി സോവാ വൈറസ്: Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more3minPlay
September 27, 2022സൂക്ഷിച്ചില്ലെങ്കിൽ 'വഴിയാധാർ'ആകുംആധാർ രേഖകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന മാർഗ നിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്....more3minPlay
September 27, 2022പ്ലസ്ടു യോഗ്യതയുള്ളവർക്ക് CISFൽ അവസരം :540 ഒഴിവുകൾസത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം...more3minPlay
September 26, 2022കുറഞ്ഞ വിലയില്‍ 5G ഫോണുമായി ജിയോ:Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ...more4minPlay
September 26, 2022കൂപ്പുകുത്തി ഓഹരി വിപണി ,സെൻസെക്സിന് നഷ്ടമായത് 953 പോയിന്റ്, ക്രൂഡ് ,സ്വർണ്ണ വിലകളിലും ഇടിവ്Monday to Friday #Myfin Radio Fintalk by George Josephമണികിലുക്കം കേൾക്കാം...more3minPlay
September 26, 2022പാലക്കാട് ഡിവിഷനിൽ ബുക്കിംഗ് ഏജന്റ്സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം...more4minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.