എൻപിഎസിൽ അംഗങ്ങളായിട്ടുള്ളവർക്ക് സിസ്റ്റമാറ്റിക് ലംപ്സം വിത്ഡ്രോവൽ പ്ലാൻ (എസ്എൽഡബ്ല്യു) വഴി നിക്ഷേപം പിൻവലിക്കാം എന്ന നിർദ്ദേശവുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. നിക്ഷേപകർക്ക് എല്ലാ മാസവും, അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോൾ, ആറ് മാസത്തിലൊരിക്കൽ, വാർഷിക അടിസ്ഥാനത്തിൽ ഇങ്ങനെ ഏതെങ്കിലും കാലയളവിൽ തുകകൾ പിൻവലിക്കാൻ സാധിക്കും