Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
October 08, 2022ഫേസ്ബുക്കിലെ 15% ജീവനക്കാരെ പിരിച്ചുവിട്ടേക്കും:Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more3minPlay
October 06, 202215,000 രൂപയുടെ ലാപ്ടോപുമായി ജിയോ:Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more4minPlay
October 06, 2022പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ഇനി പലിശ കൂടുംസാധാരണക്കാരുടെ പ്രിയപ്പെട്ട പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്നും ഇനി കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശയിൽ സര്‍ക്കാര്‍ വര്‍ധന വരുത്തിയിരിക്കുന്നത് ...more9minPlay
October 05, 2022ഒരു രാജ്യം ഒരു വളം ഭാരത് ബ്രാൻഡ് അവതരിപ്പിച്ചു; Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more4minPlay
October 05, 2022ഫ്യൂച്ചേഴ്സ് ട്രേഡിംഗ് അനന്തസാധ്യതകള്ഏറെ പരിചിതമായ തല്‍സമയ കച്ചവടത്തില്‍ നിന്നും വ്യത്യസ്ഥമായ വ്യാപാര രീതിയാണ് അവധി വ്യാപാരം (ഫ്യൂച്ചേഴ്സ് ട്രേഡിംഗ്). ഒരുതരം ഊഹക്കച്ചവടമാണെങ്കിലും വിലയിലെ ഗതിവിഗതികള്‍ കൃത്യമായി കണക്ക് കൂട്ടാന്‍ കഴിയുന്ന ഒരു വ്യാപാരിക്ക് അവധി വ്യാപാരം ഏറെ ഗുണകരമാകാം. ...more3minPlay
October 05, 2022നികുതിദായകർ പുറത്ത്: അടൽ പെൻഷൻ യോജനയിലെ മാറ്റങ്ങളറിയാംഅടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിന്റെ ജനകീയ പെൻഷൻ പദ്ധതിയിൽ ആദായ നികുതി ദായകർക്ക് ഇനിമുതൽ ചേരാനാവില്ല. ...more4minPlay
September 30, 20225G സേവനം ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും :Today's Top20 Newsടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും...more3minPlay
September 30, 2022റിപ്പോ നിരക്ക് ഉയർത്തി: വായ്പാ തിരിച്ചടവ് ചെലവേറുംവിലക്കയറ്റം ഓഗസ്റ്റിൽ 7 ശതമാനത്തോളം ഉയർന്നതോടെയാണ് ഈ വർഷത്തെ നാലാമത്തെ നിരക്കുയർത്തൽ RBI പ്രഖ്യപിച്ചിരിക്കുന്നത്. ...more4minPlay
September 30, 2022നൈറ്റ് ഡെലിവറി : എന്തും എപ്പോഴുംവിപണി കീഴടക്കാനുള്ള പുത്തൻ തന്ത്രവുമായി ഈ-കോമേഴ്സ് സൈറ്റുകൾ. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ഡൺസോ, സെപ്റ്റൊ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് പ്രധാനമായും ഉപഭോക്താക്കളെ കയ്യിലെടുക്കാനായുള്ള പുത്തൻ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്....more4minPlay
September 29, 2022ചരക്കുനീക്കത്തിന് ചെലവ് കുറയും: National Logistics Policy Readyചരക്കുകടത്ത് ചെലവ് കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കി....more3minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.