Sign up to save your podcasts
Or

മയക്കുമരുന്നിൻ്റെ ചെറിയ അളവിലുള്ള ഉപയോഗം പോലും തലച്ചോറിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം, വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ലഹരി പ്രയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണോ? വ്യക്തി മാത്രം വിചാരിച്ചാൽ മറികടക്കാവുന്ന ഒന്നാണോ ലഹരിയുടെ ആഘാതങ്ങൾ? യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി, ക്ലിനിക്കൽ അസോസിയറ്റ് പ്രൊഫസർ ഡോ. ആൽബി ഏലിയാസ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ ശാസ്‌ത്രീയ വശങ്ങൾ സംസാരിക്കുന്നു.
By Truecopythink5
22 ratings

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners