Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.
August 31, 2021ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജുകൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. വിവാഹ മോചന ഹര്‍ജിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്....more3minPlay
August 26, 2021കട്ടിയുള്ള വസ്തുകൊണ്ട് കണ്ണിലടിച്ചു; മൂക്കിന്റെ പാലം പൊട്ടി, ഏറ്റത് ക്രൂരമര്‍ദ്ദനമെന്ന് റുജീഷ്വാഹനം സര്‍വീസ് ചെയ്തുകൊടുക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് മുക്കം സ്വദേശിയായ റുജീഷ് റഹ്മാനെ അക്രമിസംഘം കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ കണ്ണിന് താഴെയുള്ള എല്ലുകള്‍ പൊട്ടി ശസ്ത്രക്രിയ വേണ്ട അവസ്ഥയിലാണ് റുജീഷ് ഇപ്പോള്‍...more7minPlay
August 25, 2021കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണം വിശദീകരിച്ച് ഡോ. എസ്.എസ് ലാല്എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോകടര്‍ എസ്.എസ് ലാല്‍. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് വിശദീകരിച്ചു....more20minPlay
August 25, 2021ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട്ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലപ്പുറത്ത് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട്. 1921ലായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയില്‍ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികള്‍ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പറയാനുള്ളത്.....more2minPlay
August 24, 2021തിരുത്തല്‍വാദികളെ വിമര്‍ശിച്ച് ഖാര്‍ഗെ, മറുപടിയുമായി കപില്‍ സിബലും ആനന്ദ് ശര്മ്മയുംകോണ്ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തെത്തി. മഹാമാരിക്കാലത്ത് ജി.23 നേതാക്കള്‍ അപ്രത്യക്ഷരായെന്നും തിരുത്തല്‍വാദികള്‍ പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ജി.23 നേതാക്കള്‍ രംഗത്തെത്തി...more3minPlay
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.