NextGen Updates

NextGen Updates

By MathrubhumiTechnology
Download on the App Store

All NextGen Updates episodes

  • നത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ? | Malayalam Podcast | Technology Podcast | Nothing phone (1) | Carl Pei | Mathrubhumi Podcast
    നത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ?

    ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് നത്തിങ് ഫോണ്‍ (1). സാധാരണ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ രംഗപ്രവേശം ചെയ്യാറുള്ളതില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് നത്തിങ് ഫോണ്‍. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയാവുമ്പോല്‍ ടെക്ക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ ആകാംഷ നിറയ്ക്കുകയാണ്. നത്തിങ് ഫോണിന്റെ വിശേഷങ്ങളുമായി ഷിനോയ് മുകുന്ദന്‍ സന്ദീപ് പി.എം എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

    Listen to the latest technology updates on Technology Podcast from Mathrubhumi Podcast. Listen to the exciting Malayalam Podcast from Mathrubhumi. Technology Podcast,Tech Podcast,Nothing Phone,Nothing Phone (1),Carl Pei
    17 min
  • വരുന്നു ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തുന്ന കാലം | The Satellite Era Begins
    കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ വേഗംകൂടിയ ഇന്റര്‍നെറ്റ് എന്താണെന്ന് അനുഭവിച്ചുതുടങ്ങിയത്. വേഗംകൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശൃംഖല രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ ഭരണകൂടംതന്നെ മുന്നിട്ടിറങ്ങി. തയ്യാറാക്കി അവതരിപ്പിച്ചത്: ഷിനോയ് മുകുന്ദ
    7 min
  • ഫേസ്ബുക്കിന് ഇനി പുത്തന്‍ പേര് 'മെറ്റ' | Facebook Renames Itself Meta
    ഫെയ്സ്ബുക്ക് പേര് മാറ്റിയിരിക്കുന്നു. ഇനിമുതല്‍ ഈ സോഷ്യല്‍ മീഡിയാ ഭീമന്‍ മെറ്റാ എന്നറിയപ്പെടും. കമ്പനിയുടെ ഭാവി ലക്ഷ്യങ്ങളും പദ്ധതികളും എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പേര് മാറ്റം. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ
    4 min
  • സാധാരണക്കാരും പുതുമുഖങ്ങളും; ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സ്‌പേക്‌സ് എക്‌സ്
    സാധാരണ മുന്‍പരിചയമുള്ള ഏതെങ്കിലും ബഹിരാകാശ സഞ്ചാരിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ ഇന്‍സ്പിരേഷന്‍ 4 ല്‍ ബഹിരാകാശ യാത്ര നടത്തുന്നവര്‍ എല്ലാവരും പുതുമുഖങ്ങളും സാധാരണക്കാരുമാണ് തയ്യാറാക്കി അവതരിപ്പിക്കുന്നത് | ||ഷിനോയ് മുകുന്ദന്‍
    5 min
  • ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് വാട്സാപ്പ് ചാറ്റുകള്‍ മാറ്റാം | Mathrubhumi
    ഐഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോള്‍ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കി വാട്സാപ്പ്. ഉപഭോക്താക്കള്‍ ഏറെകാലമായി ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.
    4 min