നത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ?
ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് നത്തിങ് ഫോണ്‍ (1). സാധാരണ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ രംഗപ്രവേശം ചെയ്യാറുള്ളതില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് നത്തിങ് ഫോണ്‍. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയാവുമ്പോല്‍ ടെക്ക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ ആകാംഷ നിറയ്ക്കുകയാണ്. നത്തിങ് ഫോണിന്റെ വിശേഷങ്ങളുമായി ഷിനോയ് മുകുന്ദന് സന്ദീപ് പി.എം എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Listen to the latest technology updates on Technology Podcast from Mathrubhumi Podcast. Listen to the exciting Malayalam Podcast from Mathrubhumi. Technology Podcast,Tech Podcast,Nothing Phone,Nothing Phone (1),Carl Pei