Sign up to save your podcasts
Or

ജെറി അമൽദേവിൻ്റെ സിനിമാപ്പാട്ടുകൾ എല്ലാവർക്കും മനസ്സിലാവുന്നതും പാടാൻ പറ്റുന്നതുമാണ്. കേൾക്കുന്നവർക്കുകൂടി അവകാശമുള്ള പാട്ടുകൾ. മിഴിയോരവും മഞ്ഞണിക്കൊമ്പിലും ധന്യേ നീയെൻ്റെയും ദേവദുന്ദുഭിയും തുടങ്ങി എത്രയോ പാട്ടുകൾ. പാട്ടുകൾ, സംഗീതം എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഓർമയായും കാലമായും വികരമായും നിലനിൽക്കുകയെന്ന് പറയാതെ പറയുന്നു ജെറി അമൽദേവ്, സംഭാഷണത്തിൻ്റെ ഈ രണ്ടാം ഭാഗത്തിൽ.
By Truecopythink5
22 ratings

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

4 Listeners