Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
March 23, 2026Rhoda Roberts AO: The cultural warrior who changed the nation - റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളിTributes are being made to SBS Elder-in-residence and Widjabul Wia-bal woman, Auntie Rhoda Roberts, who has died at the age of 66. Her short battle with a very rare type of ovarian cancer ended on Saturday afternoon on her country surrounded by family. The decorated writer, actor and director was awarded an Order of Australia in 2016 for her service to performing arts and immense impact on and off the stage and screen. Rhoda Robert’s family has granted permission for SBS to broadcast images and audio, to honour and celebrate her life and enduring legacy. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസറിനോടുള്ള പോരാട്ടത്തെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്ട്രേലിയ നൽകി ആദരിച്ചിരുന്നു. ആൻറി റോഡ റോബർട്ടിൻറെ ജീവിതത്തെയും അവർ അവശേഷിപ്പിച്ച പൈതൃകത്തേയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി റോഡ റോബർട്ടസിൻറെ ചിത്രങ്ങളും ശബ്ദവും പ്രക്ഷേപണം ചെയ്യാൻ SBS-ന് അവരുടെ കുടുംബം അനുമതി നൽകിയിട്ടുണ്ട്....more11minPlay
March 20, 2026ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസ: പുതിയ മാനദണ്ഡങ്ങൾ അറിയാംസബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more13minPlay
March 16, 2026'കേരളത്തിലെ നഴ്സുമാർക്കുമില്ലേ കുടുംബവും കുട്ടികളും'; ജോലിഭാരം കൂടുതൽ കേരളത്തിലോ അതോ ഓസ്ട്രേലിയയിലോ?ശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കേരളത്തിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ ഓസ്ട്രേലിയയിലുള്ള മലയാളി നഴ്സുമാർ എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളി നഴ്സുമാർ അവരുടെ കാഴ്ടചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...more15minPlay
March 13, 2026ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അറിയാംസബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more13minPlay
March 12, 2026How public and community housing works in Australia - വാടക കുറഞ്ഞ വീടുകൾ അന്വേഷിക്കുകയാണോ? ഓസ്ട്രേലിയിൽ ലഭ്യമായ സഹായങ്ങൾ അറിയാംIn Australia, government-subsidised rental housing is available for eligible households. Assessment is based on need under criteria that vary depending on your state or territory. Here’s what to expect when applying for different types of housing assistance, some common myths around social housing and where to reach out for help. - ഓസ്ട്രേലിയയിൽ സർക്കാർ സഹായത്തോടെ കുറഞ്ഞ വാടകയ്കക്ക് ലക്ഷക്കണക്കിന് വീടുകൾ ലഭ്യമാണ്. ഇതിനായി അതത് ഹൌസിംഗ് അതോറിറ്റികളിൽ അപേക്ഷ നൽകണം. സോഷ്യൽ ഹൌസിംഗിന് പുറമേ ഇടത്തരം വരുമാനക്കാരെ സഹായിക്കാൻ അഫോർഡബിൾ ഹൌസുകളും ലഭ്യമാണ്. വിശദാംശങ്ങൾ കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ......more12minPlay
March 10, 2026SBS വേൾഡ് വാച്ചിൽ പുതിയൊരു മലയാളം ചാനൽ കൂടി; ഏഷ്യാനെറ്റ് ന്യൂസ് ഇനി ചാനൽ 35ൽSBS കുടുംബത്തിലുള്ള SBS വേൾഡ് വാച്ചിൽ പുതിയതായി ഒരു മലയാളം വാർത്ത ബുള്ളറ്റിൻ കൂടി വരികയാണ്. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്ത വേൾഡ് വാച്ചിൽ പ്രക്ഷേപണം ചെയ്യുക. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more3minPlay
March 09, 2026ഇന്നത്തെ വാർത്ത: ഇന്ധന ലഭ്യതയിൽ ആശങ്ക; കരുതൽ ശേഖരം ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും സർക്കാർ2026 മാർച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
March 07, 2026ഓസ്ട്രേലിയ പോയവാരം: വരുമാനം കൂടിയ ജോലികളിൽ സ്ത്രീകൾ കുറവ്; വിമാന യാത്രകളുടെ നിരക്ക് വർദ്ധിക്കുംഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ......more11minPlay
March 05, 2026ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയ്ക്ക് കൂടുതൽ എഞ്ചിനീയർമാരെയും ആർക്കിടെക്ടുകളെയും ആവശ്യം; ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ല2026 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more6minPlay
March 05, 2026More than style: How First Nations fashion is growing in Australia - ഫാഷൻ ലോകത്തെ ഓസ്ട്രേലിയൻ സ്റ്റൈൽ; ആദിമ വർഗ്ഗ ഫാഷൻ സങ്കൽപ്പങ്ങളെ അടുത്തറിയാം...If you’ve spent any time in Australia, you’ve probably noticed how relaxed the style is. You might notice activewear, surf brands and casual clothes everywhere. But there’s another side to Australian fashion. Aboriginal and Torres Strait Islander designers have been creating clothes and accessories for thousands of years — and that work is very much alive today. You’ll see it on runways, in global fashion campaigns and in everyday clothing. Find out what makes First Nations fashion different, how it connects to the environment and what you should be aware of if you want to wear it. - പാശ്ചാത്യ ഫാഷൻ സങ്കൽപ്പങ്ങളോട് കിടപിടിക്കുന്ന ഡിസൈനുകളാണ് ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗത്തിനുള്ളത്. ആഗോള ഫാഷൻ കാമ്പെയ്നുകളിൽ തുടങ്ങി ദൈനം ദിന വസ്ത്രങ്ങളിൽ പോലും ഫസ്റ്റ് നേഷൻ ഡിസൈനുകൾ സജീവമാണ്. ഫസ്റ്റ് നേഷൻസ് ഫാഷൻ വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണെന്നും ഓസ്ട്രേലിയൻ സംസ്കാരവുമായി അതിനുള്ള ബന്ധമെന്താണെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിലൂടെ......more14minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.