Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
April 06, 2026ഇന്നത്തെ വാർത്ത: മെയ് മാസം വരെയുള്ള ഇന്ധന ലഭ്യത ഉറപ്പ്; ഏഷ്യൻ റിഫൈനറികളിൽ നിന്ന് ഇറക്കുമതി തുടരും2026 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
April 06, 2026LDFൻറെ ഭാവി കെയർ ഇക്കോണമിയിൽ; ട്വെന്റി-20 യുഡിഎഫുമായി ചർച്ച നടത്തി; BJP ഇത്തവണ നിർണ്ണായകം: ഉണ്ണി ബാലകൃഷ്ണൻറെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾനിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻറുമായ ഉണ്ണി ബാലകൃഷ്ണൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more24minPlay
April 04, 2026How to buy Indigenous art and craft ethically in Australia - നിങ്ങൾ വാങ്ങിയത് ഒറിജിനൽ ആണോ? ഓസ്ട്രേലിയൻ ആദിമ വർഗ്ഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...Buying Aboriginal and Torres Strait Islander art can be meaningful, but how do you know if it's real and ethical? Fake art is still a problem in Australia, and protections are still developing. This guide helps you understand what to look for, what questions to ask, and where to buy safely. By choosing carefully, you can support First Nations artists and their communities. - ആദിമ വർഗ്ഗ- ടോറസ് സ്ട്രെയിറ്റ് ഐലൻഡർമാരുടേതെന്ന പേരിൽ ഓസ്ട്രേലിയയിൽ വിൽക്കപ്പെടുന്ന കലാസൃഷ്ടികളിൽ ഭൂരിഭാഗവും വ്യാജ നിർമ്മിതിയാണ്. ഇത്തരം വ്യാജ കലാസൃഷ്ടികൾ ആദിമ വർഗ്ഗ കലാകാരൻമാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദിമ വർഗ്ഗ വിഭാഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഒറിജിനൽ എങ്ങനെ തിരിച്ചറിയാം, എവിടെ നിന്ന് സുരക്ഷിതമായി വാങ്ങാം തുടങ്ങിയ കാര്യങ്ങളാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
April 04, 2026ഓസ്ട്രേലിയ പോയവാരം: ഇന്ധന വില ഇനിയും കുറയും; സാമ്പത്തിക മാന്ദ്യ ഭീതിയിൽ രാജ്യംഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ......more8minPlay
April 01, 2026സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരും; ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്നും പ്രധാനമന്ത്രിഇറാൻ യുദ്ധം ഉണ്ടാക്കിയ അനിശ്ചിതത്വം ഒഴിവാക്കാൻ എല്ലാ ഓസ്ട്രേലിയക്കാരും അവരവരുടെ ഭാഗം ചെയ്യണമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി അഭ്യർത്ഥിച്ചു. ഓസ്ട്രേലിയക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല....more6minPlay
March 30, 2026ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും2026 മാർച്ച് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
March 30, 2026ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം......more8minPlay
March 29, 2026സൺസ്ക്രീനുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
March 26, 2026യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?താൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
March 23, 2026ഇന്നത്തെ വാർത്ത: അഞ്ചിലൊന്ന് വോട്ടർമാരും വൺ നേഷനൊപ്പം; ഡീസൽ പ്രതിസന്ധി ഭക്ഷ്യ വില കൂട്ടുമെന്നും മുന്നറിയിപ്പ്2026 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.....more6minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.