Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
May 11, 2026'പരിമിതികളാണ് എൻറെ ഊർജ്ജം'; കൈകളില്ലാതെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് നീന്തി മുഹമ്മദ് ആസിംഇരു കൈകളുമില്ലാതെ ജനിച്ച മുഹമ്മദ് ആസിം പാരാസ്വമ്മിംഗ് പരിശീലനത്തിനായാണ് കെയിൻസിലെത്തിയത്. ഒരു മാസത്തോളം നീണ്ട നീന്തൽ പരിശീലനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പരിമിതികളെ ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടക്കുന്ന അസീം പരിശീലനത്തിൻറെ വിശേഷങ്ങളും, തൻറെ സ്വപ്നങ്ങളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
May 04, 2026ഇന്നത്തെ വാർത്ത: നെഗറ്റീവ് ഗിയറിംഗിലും, കാപിറ്റൽ ഗെയിൻ ടാക്സിലും തീരുമാനം എടുത്തിട്ടില്ലെന്ന് ട്രഷറർ; നികുതി ആക്രമണമെന്ന് പ്രതിപക്ഷം2026 മെയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
May 01, 2026"നോർത്തേൺ ടെറിട്ടറിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തും"; NIFFA 2026 വിശേഷങ്ങളുമായി മന്ത്രി ജിൻസൺ ചാൾസ്നാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയയുടെ 2026 എഡിഷൻ വിവിധ നഗരങ്ങളിലായി നടക്കുകയാണ്. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ പട്ടണങ്ങളെ കൂടി കോർത്തിണക്കിയാണ് ഇത്തവണത്തെ പ്രദർശനങ്ങൾ. NIFFA ആദ്യമായി നോർത്തേൺ ടെറിട്ടറിയിലേക്ക് കടന്നു ചെല്ലുന്നു എന്ന പ്രത്യേകത കൂടി ഈ എഡിഷനുണ്ട്. നോർത്തേൺ ടെറിട്ടറി സർക്കാരിൽ മന്ത്രിയും NIFFAയുടെ അഡ്വൈസറി കൌണസിൽ അംഗവും മലയാളിയുമായ മിനിസ്റ്റർ ജിൻസൺ ചാൾസ് ഫിലിം ഫെസ്റ്റിവൽ വിശേഷങ്ങളും നോർത്തേൺ ടെറിട്ടറിയുടെ പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് നമുക്ക് കേൾക്കാം......more12minPlay
April 30, 2026ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു2026 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
April 30, 2026ഓസ്ട്രേലിയൻ കുടിയേറ്റക്കാരിൽ ഇംഗ്ലീഷുകാരെ പിന്തള്ളി ഇന്ത്യൻ വംശജർ ഒന്നാമത്ഓസ്ട്രേലിയൻ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജർ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പുതിയ കണക്കുകൾ ഉള്ളത് . ദീർഘകാലം ഒന്നാം സ്ഥാനത്തുണ്ടായ ഇംഗ്ലീഷുകാരുടെ എണ്ണം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. വിശദാംശങ്ങളറിയാം വാർത്തയ്ക്കപ്പുറത്തിലൂടെ......more6minPlay
April 30, 2026ഓസ്ട്രേലിയൻ രജിസ്ട്രേഷൻ എളുപ്പമാകും; IELTS, PTE, OET മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി AHPRAആരോഗ്യ പ്രവർത്തകരുടെ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ AHPRA മാറ്റങ്ങൾ നടപ്പിലാക്കി. ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാസങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ ഇളവുകളുടെ ചുവട് പിടിച്ചാണ് ഈ മാറ്റങ്ങൾ. പരീക്ഷാ സ്കോർ മാറ്റങ്ങളെ പറ്റി മെലബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻഡ് എഡ്യുക്കേഷണൽ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
April 27, 2026ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു2026 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
April 27, 2026The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും...Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ്സ്ട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ട കഥകൾ ആൻസാക് ദിനത്തിൽ അധികമാരും പറഞ്ഞ് കേൾക്കാറില്ല. ചരിത്രത്തിൽ അവർ നടത്തിയ പോരാട്ടങ്ങളും നേരിട്ട വെല്ലുവിളികളും കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ......more11minPlay
April 25, 2026ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ദേശീയ ദിനങ്ങളിലൊന്നാണ് ആൻസാക് ഡേ. ആന്സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും കേള്‍ക്കാം......more8minPlay
April 24, 2026വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറുംവിമാന ടിക്കറ്റ് നിരക്ക് കൂടി തുടങ്ങിയത് മലയാളികളുടെ ക്രിസ്മസ്- ന്യൂ ഇയർ യാത്രാ പ്ലാനുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് സെക്ടറിലൂടെയുള്ള യാത്രകളെ യുദ്ധം ബാധിച്ചത് സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ നിരക്കുയരുവാൻ കാരണമായി. 2025നേക്കാൾ ഉയർന്ന നിരക്കിലാണ് കൊച്ചി സെക്ടറിൽ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. നിരക്ക് വർദ്ധനവുണ്ടാക്കിയ യാത്ര പ്രതിസന്ധികളും നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.