Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 287 episodes available.
June 11, 2026Are electric vehicles worth it in Australia?| Fuel in Focus - ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...Electric vehicles are becoming more common on Australian roads as fuel prices remain unstable and more drivers look for cheaper ways to travel. Here's what you need to know if you are thinking about making the switch. - ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുടെ എണ്ണം ഇപ്പോൾ കുറവായിരിക്കും..? എന്നാൽ, ഇലക്ട്രിക് കാറുകൾ ലാഭകരമാണോ? EV കളുടെ മെയ്ൻറനൻസും ഭാവിയും എന്താണ്? അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസിലൂടെ വിശദമായി......more8minPlay
June 08, 2026'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു.ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more24minPlay
June 08, 2026കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നുമലയാളിയായ ഡോ. വൽസമ്മ ഈപ്പനാണ് ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (AO) ബഹുമതി ലഭിച്ചത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ രംഗത്തും ഗവേഷണരംഗത്തും നൽകിയ സംഭാവനകൾക്കാണ് അംഗീകാരം. ഡോ. വൽസമ്മ ഈപ്പൻ എസ്ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more23minPlay
June 08, 2026ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന്‍ OAM2026ലെ കിംഗ്സ് ബർത്ത് ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 949 പേരാണ് ഇത്തവണത്തെ ബഹുമതി പട്ടികയിലുള്ളത്. രണ്ട് മലയാളികളും ഇത്തവണത്തെ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചു. വിശദാശംങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more4minPlay
June 04, 2026A guide to fuel types in Australia | Fuel in Focus - നിങ്ങളുടെ കാറിന് 98 വേണോ അതോ വില കുറഞ്ഞ E10 മതിയോ? പെട്രോൾ അടിക്കുമ്പോൾ അറിയേണ്ടതെല്ലാംDrivers across Australia are paying more at the bowser as fuel prices remain unstable. So does it make sense to go for cheaper petrol options when filling up? The answer depends largely on your engine requirements, as not every fuel works for every vehicle. - E10,91, 95, 98 എന്നിവയിൽ നിങ്ങളുടെ കാറിന് അനുയോജ്യമായ ഇന്ധന ഗ്രേഡ് ഏതാണ് ? ഓസ്ട്രേലിയയിൽ ലഭ്യമായ വിവിധയിനം ഇന്ധന ഗ്രേഡുകളും ഓരോ വാഹനത്തിനും അനുയോജ്യമായ ഇന്ധന ഗ്രേഡുകൾ എങ്ങനെ കണ്ടെത്താമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഫ്യുവൽ ഇൻ ഫോക്കസിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more8minPlay
June 01, 2026ഇന്നത്തെ വാർത്ത: ജനപ്രീതിയിൽ വൺ നേഷൻ ഒന്നാമതെന്ന് സർവ്വേ ഫലം; രാജ്യത്തെ നയിക്കാൻ കഴിവുണ്ടെന്ന് പോളിൻ ഹാൻസൺ2026 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
May 29, 2026ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന് പിന്തുണയെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി; നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കുംഓസ്ട്രേലിയ ഒരു മികച്ച രാജ്യമായത് ഇന്ത്യൻ വംശജരുടെ സംഭാവന കൊണ്ട് കൂടിയാണെന്ന് പ്രധാന മന്ത്രി ആൻണി അൽബനീസി പറഞ്ഞു. തൻറെ സർക്കാർ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കുവേണ്ടിയും ഇന്ത്യൻ വംശജരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയും എന്നും നിലകൊള്ളും. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more6minPlay
May 26, 2026'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കംസിഡ്നി ബ്ലാക് ടൗൺ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തെ സ്നേഹിക്കുന്നവർക്കും വായനയുടെ മധുരം മനസ്സിൽ സൂക്ഷിക്കുന്ന ഭാഷാ സ്നേഹികൾക്കും സന്തോഷം പകരുന്ന ഈ വാർത്തയുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
May 25, 2026ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട2026 മെയ് 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
May 23, 2026ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.ഓസ്ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം...എസ് ബി എസ് മലയാളം എങ്ങനെ കേൾക്കാംവ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് SBS South Asian ചാനലില്‍ SBS മലയാളം പരിപാടികള്‍ കേള്‍ക്കാം പുനര്‍പ്രക്ഷേപണം: വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായറാഴ്ച രാത്രി ഒമ്പത് മണിക്കും SBS Radio 2ല്നിങ്ങള് ജീവിക്കുന്ന സ്ഥലത്തെ റേഡിയോ ഫ്രീക്വന്‍സി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഡിജിറ്റല് റേഡിയോയില്‍ പരിപാടി കേള്‍ക്കാന്‍ SBS Radio എന്ന് സെര്‍ച്ച് ചെയ്യുകടെലിവിഷനില് പരിപാടി കേള്‍ക്കാന്‍:- SBS South Asian ചാനല്‍ 305ല്‍- SBS Radio 2 ചാനല്‍ 302ല്‍...more13minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 287 episodes available.