Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 227 episodes available.
February 19, 2026Your guide to using sunscreen in Australia - സൺസ്ക്രീനുകളിലെ രാസ ഘടകങ്ങൾ ശരീരത്തിന് ദോഷമോ? വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...Australia’s sun can be harsh. And sunscreen is one key measure protecting us against harmful sun exposure. We asked three scientists about sunscreen facts, myths and choosing the right products. - സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
February 16, 2026ഇന്നത്തെ വാർത്ത: കുടിയേറ്റ നിരോധന നയവുമായി ലിബറൽ പാർട്ടി; ഇസ്ലാമിക ഭീകരവാദ ആശയങ്ങൾ സജീവമായ രാജ്യങ്ങൾക്ക് വിലക്ക് വന്നേക്കും2026 ഫെബ്രുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
February 16, 2026ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമം; രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി ആഭ്യന്തര വകുപ്പ്ഇന്ത്യക്കാരായ രണ്ട് പേരാണ് ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചത്. ഇവരുടെ വിസ റദ്ദ് ചെയ്തതായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു. വാർത്തയുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും......more4minPlay
February 13, 2026കുട്ടികളില്ലാത്തവർക്ക് IVF മാത്രമാണോ പോംവഴി? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും മാർഗ്ഗങ്ങളും അറിയാംഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നടപടി ക്രമങ്ങൾ സങ്കീർണ്ണമായി തോന്നുമെങ്കിലും അർഹരായവർക്ക് വിവിധ സർക്കാർ സഹായങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സക്കൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
February 13, 2026How to recover from bushfires - കാട്ടുതീ സാധ്യതയുള്ളിടത്താണോ നിങ്ങളുടെ താമസം? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അറിയാംAustralia’s hot, dry climate and unique landscapes make it one of the most bushfire-prone countries in the world. As climate change drives higher temperatures and drier conditions, we can expect more frequent and more intense bushfires in the future. But once the fire is out, how do you return home safely, find support, and look after yourself? - ലോകത്തിൽ കാട്ടുതീ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ കാട്ടുതീ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാട്ടുതീയ്ക്ക് ശേഷം സുരക്ഷ ഉറപ്പാക്കി വീട്ടിലേക്ക് എങ്ങനെ തിരികെയെത്താമെന്നും, സാമ്പത്തികമായും, മാനസികമായും എന്തൊക്കെ സഹായങ്ങൾ ഓസ്ട്രേലിയയിൽ ലഭ്യമാകുമെന്നുമറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
February 13, 2026റേഡിയോ സിലോണും ആകാശവാണിയും പിന്നെ SBS മലയാളവും; ഓർമ്മകളിലെ റേഡിയോ ചരിതംവേൾഡ് റേഡിയോ ദിനമായ ഫെബ്രുവരി 13ന് SBS മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. എഫ് എം റേഡിയോ, ഡിജിറ്റല്റേഡിയോ, ഡിജിറ്റല്ടിവി, ഇന്റര്‍നെറ്റ് അങ്ങനെ.. പക്ഷേ, ആദ്യത്തെ റേഡിയോ സന്ദേശം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ? മലയാളികളുടെ റേഡിയോ ഓർമ്മകളും റേഡിയോ ചരിത്രവും കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്നും......more18minPlay
February 11, 2026How does IVF work in Australia? - ഓസ്ട്രേലിയയിൽ വന്ധ്യതാ ചികിത്സ ചെലവേറിയതോ? IVFന് തയ്യാറെടുക്കുന്നവർ അറിയേണ്ടത്Did you know that IVF is not the first, but in fact the last step in a sequence of fertility treatments? In Vitro Fertilisation is regulated by state and territory laws. It can also be expensive and emotionally challenging. Here’s what to expect when aiming to start a pregnancy with IVF in Australia. - ഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നടപടി ക്രമങ്ങൾ സങ്കീർണ്ണമായി തോന്നുമെങ്കിലും അർഹരായവർക്ക് വിവിധ സർക്കാർ സഹായങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സക്കൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
February 09, 2026ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മത്സരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാംഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
February 09, 2026ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മൽസരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാംഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
February 06, 2026ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ഏതൊക്കെ സാഹചര്യങ്ങളിൽ റദ്ദാകാം? പഠിക്കാനെത്തുന്നവർ അറിയേണ്ടത്ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമാർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.....more15minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 227 episodes available.