Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
June 25, 2026നെയ്മർ കളത്തിലിറങ്ങി, ബ്രസീലും മൊറോക്കോയും നോക്കൗട്ടിൽ; സോക്കറൂസിൻറെ ഭാവി നാളെ അറിയാംഫിഫ ലോകകപ്പിൽ ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു, ദക്ഷിണാഫ്രിക്കയും ചരിത്രം സൃഷ്ടിച്ചു. അതേസമയം നാളത്തെ പരാഗ്വേയുമായുള്ള നിർണായക പോരാട്ടത്തിന് മുൻപ് മറ്റൊരു സോക്കറൂസ് താരത്തിന് കൂടി പരിക്കേറ്റു. കേൾക്കാം ലോകകപ്പ് വാർത്തകൾ......more4minPlay
June 25, 2026മുരിങ്ങ ഉത്പ്പന്നങ്ങൾ പശുക്കൾക്ക്, കാലിത്തീറ്റയാക്കി കൃഷിക്കാർ: നിയന്ത്രണം മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചു?മുരിങ്ങ ഉൽപ്പന്നങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം ഒട്ടേറെ മുരിങ്ങ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചു. ഓസ്ട്രേലിയൻ ഫുഡ് സേഫ്റ്റി റഗുലേറ്റർ ആയ FSANZണ് മുരിങ്ങയുടെ വാണിജ്യപരമായ വിൽപ്പനയ്ക്കും ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം ഓസ്ട്രേലിയയിലെ മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും നിലവിലെ സാഹചര്യം എന്താണെന്നുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ടൌൺവില്ലിന് സമീപത്തുള്ള എയറിൽ മുരിങ്ങകൃഷി ചെയ്യുന്ന സാജൻ ശശി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
June 24, 2026SMSFലൂടെ പ്രോപ്പർട്ടി വാങ്ങുന്നതിന് നിയന്ത്രണം വന്നേക്കും; തീരുമാനം ഗ്രീൻസ് പാർട്ടിയുമായുള്ള ധാരണ പ്രകാരം2026 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more6minPlay
June 22, 2026ഇന്നത്തെ വാർത്ത: മാരകമായ പക്ഷിപ്പനി വകഭേദം ഓസ്ട്രേലിയയിൽ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കുവാൻ നിർദ്ദേശം2026 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
June 22, 2026ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാംഓസ്ട്രേലിയയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് രക്തം ആവശ്യമായി വരുന്നത്. എന്നാൽ, പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ രക്തദാനം ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, എവിടെ രജിസ്റ്റർ ചെയ്യണം, ആരൊക്കെയാണ് ദാനം ചെയ്യാൻ അർഹർ, രക്തദാനത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി അറിയാം......more8minPlay
June 19, 2026ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾലോകകപ്പിലെ 32 അംഗ നോക്കൗട്ട് റൌണ്ടിൽ മെക്സിക്കോ പ്രവേശനം ഉറപ്പിച്ചു. ദക്ഷിണ കൊറിയക്കെതിരയാണ് മെക്സിക്കോ വിജയം നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തറിനെതിരെ ആറ് ഗോളുകൾക്ക് കാനഡ വിജയിച്ചു. കേൾക്കാം ലോകകപ്പ് വാർത്തകൾ......more4minPlay
June 18, 2026കൊണ്ടും കൊടുത്തും ഇംഗ്ലണ്ടും ക്രോയേഷ്യയും, പറങ്കികളെ പൂട്ടി കോംഗോ,ഘാനയും കൊളംബിയും വിജയികൾ; ലോകകപ്പ് വിശേഷങ്ങൾആദ്യ റൗണ്ടിലെ അവസാന ദിനത്തിൽ ഇംഗ്ലണ്ടിൻറെയും ക്രൊയേഷ്യയുടെയും കാലാൾപടകൾ അടിച്ചും തിരിച്ചടിച്ചുമാണ് മുന്നേറിയത്. ആരാധകരെ നിരാശപ്പെടുത്തി പോർച്ചുഗൽ കോംഗോയോട് സമനില വഴങ്ങി. ഘാനയും കൊളംബിയയും മറ്റ് മൽസരങ്ങളിൽ വിജയിച്ചു. എഴാം ദിന വിശേഷങ്ങളിലേക്ക്.......more4minPlay
June 16, 2026'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവംലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓസ്ട്രേലിയയിലെ മലയാളി ഫുട്ബോൾ ആരാധകരും ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്.ലോകകപ്പ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ, കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള ഓർമ്മകൾ, ടൂർണമെന്റിനോടുള്ള പ്രതീക്ഷകൾ എന്നിവ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം......more17minPlay
June 15, 2026ഇന്നത്തെ വാർത്ത: ഇന്ധന വില ഉടനടി കുറയില്ല; US- ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ2026 ജൂൺ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
June 14, 2026'നമ്മളെ ആരും ഓസ്ട്രേലിയയിലേക്ക് പിടിച്ചുകൊണ്ട് വന്നതല്ല, കുടിയേറിയെത്തുന്നവർ ഇവിടുത്തെ രീതികൾ മനസ്സിലാക്കി ജീവിക്കണം'; OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നുഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more24minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.