Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 284 episodes available.
July 20, 2026ഇന്നത്തെ വാർത്ത: റോയൽ ഡാർവിൻ ഹോസ്പിറ്റൽ നവീകരിക്കും; പ്രസവ കേന്ദ്രത്തിന് 10 മില്യൺ ഡോളർ2026 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more4minPlay
July 17, 2026ഓസ്ട്രേലിയയിലെ കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടരുതെന്ന് ഡൽഹി ഹൈക്കോടതി; Vfs ഗ്ലോബലിൻറ കരാർ റദ്ദാക്കിഓസ്ട്രേലിയ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ വിസ, പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം പുതിയ ടെണ്ടർ നടപടികൾ ആരംഭിക്കാനും ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. പുതിയ ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിൽ ഈ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഏജൻസികൾക്ക് താൽക്കാലികമായി പ്രവർത്തനം തുടരാം......more4minPlay
July 16, 2026ഇംഗ്ലണ്ട് വീണു, അർജന്റീന ഫൈനലിൽ; സ്പാനിഷ് അർമാഡക്കെതിരെ ഇനി മഹാപോരാട്ടംഅവസാനം വരെ നീണ്ട പോരാട്ടവീര്യത്തിനൊടുവിൽ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരെ 2-1 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ നാടകീയ വിജയം. ഗോൾ നേടാനായില്ലെങ്കിലും മെസ്സി മാജിക്കാണ് അർജന്റീനയെ അവസാന നിമിഷത്തിൽ വിജയത്തിലേക്ക് നയിച്ചത്. പോരാട്ട വിശേഷങ്ങൾ കേൾക്കാം......more4minPlay
July 16, 20262026 Census: What you need to know to ensure you’re counted - നിങ്ങളുടെ ഉത്തരങ്ങൾക്ക് വലിയ വിലയുണ്ട്; ഓസ്ട്രേലിയൻ സെൻസസിൽ നിങ്ങളുടെ തല എണ്ണിയെന്ന് എങ്ങനെ ഉറപ്പാക്കാം?The 2026 Census is on Tuesday 11 August and every person in Australia on this night must be counted. Census data is used to understand where we live, the languages we use at home (including Auslan), the support we need and how Australia is changing as a nation. Being counted helps ensure your community, culture and beliefs are represented. Here’s what you need to know about completing the Census for your household. - ഓസ്ട്രേലിയൻ സെൻസസ് 2026, ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കുകയാണ്. അന്ന് രാത്രി ഓസ്ട്രേലിയയിലുള്ള ഓരോ ആളുകളുടെയും പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തും. സെൻസസ് രേഖകൾ പൂരിപ്പിച്ചു നൽകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സെൻസസിൻറെ പ്രാധാന്യവുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
July 13, 2026ഇന്നത്തെ വാർത്ത: വൺ നേഷനും, പോളിൻ ഹാൻസണും വീണ്ടും ഇടിവ്; അൽബനീസിയും, ലിബറൽ സഖ്യം നില മെച്ചപ്പെടുത്തി2026 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
July 13, 2026'ഹെൽപ്പ് ലൈനിലും ഹെൽപ്പ് ഇല്ല': VFS അടച്ചതോടെ ആശങ്കയിലായി ഇന്ത്യയിലേക്കുള്ള യാത്രക്കാർജൂലൈ 1 മുതലാണ് VFS ഗ്ലോബൽ കേന്ദ്രങ്ങൾ വഴി ലഭിച്ചിരുന്ന ഇന്ത്യൻ കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. പകരം ഏർപ്പെടുത്തിയ സഹായ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അപേക്ഷകർ പറയുന്നു. സേവനങ്ങൾ നിർത്തലാക്കിയതോടെ ഇന്ത്യയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ചില ഓസ്ട്രേലിയൻ മലയാളികൾ നിലവിലെ സാഹചര്യങ്ങളും ആശങ്കകളും പങ്കുവെക്കുന്നത് കേൾക്കാം......more9minPlay
July 10, 2026മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ചആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more4minPlay
July 10, 2026Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾഓസ്ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
July 09, 2026ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം?ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?...more5minPlay
July 07, 2026നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളുംഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്....more4minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 284 episodes available.