Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
July 10, 2026മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ചആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more4minPlay
July 10, 2026Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾഓസ്ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
July 09, 2026ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം?ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?...more5minPlay
July 07, 2026നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളുംഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്....more4minPlay
July 03, 2026പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക്സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്......more4minPlay
July 02, 2026അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടംറൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ കടന്നു...more4minPlay
July 01, 2026How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത്What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
June 30, 2026ജൂലൈ ഒന്ന് മുതൽ ദിവസവും 3 മണിക്കൂർ വൈദ്യുതി സൗജന്യം; ‘സോളാർ ഷെയറർ ഓഫർ’ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം…ജൂലൈ മാസം ഒന്നാം തീയതി മുതൽ ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈദ്യുതി പദ്ധതി നിലവിൽ വരികയാണ്. 'സോളാർ ഷെയറർ ഓഫർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്കാണ് വൈദ്യുതി സൗജന്യമായി ലഭ്യമാകുക. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും......more5minPlay
June 29, 2026ടാക്സ് റിട്ടേണിനായി ഫിൻഫ്ലൂവൻസേഴ്സിനെയും, AIയേയും ആശ്രയിക്കരുത്: ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം2025-26 സാമ്പത്തിക വർഷത്തിലെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട് ATO നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകൾ എതൊക്കെയാണെന്നും നമ്മൾ പരിശോധിക്കുന്നു. ഈ വിഷയത്തിലെ സംശയങ്ങൾക്ക് മെൽബണിലെ ടാക്സമാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടൻറായ ബൈജു മത്തായി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more17minPlay
June 26, 2026ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ; ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ: FIFA ലോകകപ്പ് വാർത്തകൾഗ്രൂപ്പ് ഡിയിലെ നിർണ്ണായക പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. പരാഗ്വെയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് സോക്കറൂസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും നോക്കൗട്ട് റൗണ്ടിൽ ഇടം പിടിച്ചു....more5minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.