Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
July 05, 2023ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...തൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍......more10minPlay
June 07, 2023Understanding the Australian school sectors - മക്കളെ പബ്ലിക് സ്കൂളിലയയ്ക്കണോ അതോ പ്രൈവറ്റില് വേണോ?; ഓസ്ട്രേലിയയിലെ വ്യത്യസ്ത സ്കൂള്‍ സംവിധാനങ്ങൾ അറിയാംAustralians are fortunate to have choice when it comes to finding a schooling system that suits our children and our circumstances. This is particularly true of metropolitan areas. With excellent educational opportunities across three sectors, choosing the right school can be a difficult decision for parents to make. - ഓസ്ട്രേലിയയിലെത്തുന്ന മാതാപിതാക്കൾക്കളിൽ പലർക്കും കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കണോ അതോ സ്വകാര്യ സ്കൂളുകളിൽ ചേർക്കണോ എന്നതിൽ സംശയമുണ്ടാകാറുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സ്കൂൾ മേഖലകളെ പറ്റി കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more12minPlay
May 25, 2023വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSWഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും മറ്റ് താല്‍ക്കാലിക വിസക്കാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് NSW സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. 2023 ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്തേക്കെത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ഓസ്ട്രേലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതേക്കുറിച്ച് കേൾക്കാം......more5minPlay
May 11, 2023How to resolve disputes with your neighbours in Australia - ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്ട്രേലിയയില്‍ അയല്പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ...Home is supposed to be the place where we feel most comfortable. But our comfort zone can be shattered when we don’t get along with our neighbours. Here's how you can resolve a neighbourhood dispute without going to court. - അയല്പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ അക്കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്......more10minPlay
May 08, 2023Copped a fine? Here's what you need to do to pay it and avoid the hefty consequences of non-compliance - ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാംFines are monetary penalties for breaking the law. Ignoring a fine comes with significant ramifications, no matter where you live in Australia. - ഓസ്ട്രേലിയയില്‍ പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കേള്‍ക്കാം......more10minPlay
May 04, 2023How to protect yourself from identity theft in Australia - വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാംIdentity crime is a significant threat in Australia, with a growing number of people falling victim every year. Those impersonated often face severe consequences, including financial losses, damage to their credit score, and legal ramifications. Here are some steps you can take to reduce your risk of having your personal information stolen or misused. - ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടകൾ ഉണ്ടാക്കുന്നത് ഇപ്പൊ പതിവാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകളും നിങ്ങളുടെ ജനന തിയതി പോലുള്ള വിവരങ്ങളും സൈബർ തട്ടിപ്പുകാർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് മനസിലാക്കാം....more13minPlay
April 26, 2023ഓസ്ട്രേലിയൻ പൗരൻ വിദേശത്ത് മരിച്ചാൽ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾഓസ്ട്രേലിയൻ പൗരത്വമുള്ളവർ വിദേശത്ത് വെച്ച് മരിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും, ഓസ്ട്രേലിയൻ എംബസികളിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more6minPlay
April 19, 2023ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാംന്യൂസിലാൻറ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ട്രാൻസ്- ടാസ്മാൻ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തകാലത്ത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. TTMRA പാത്ത് വേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more13minPlay
April 14, 2023ഓസ്ട്രേലിയയിലെ റമദാൻ മാസാചരണം; അറിയേണ്ടതെല്ലാംഓസ്ട്രേലിയ പോലെയുള്ള ഒരു ബഹുസാംസ്കാരിക രാജ്യത്ത് വിവിധ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്....more9minPlay
March 29, 2023ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണംഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.