Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 230 episodes available.
September 28, 2023What is Capital Gains Tax and who needs to pay it? - എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ്? ഓസ്ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാംCapital Gains Tax (CGT) is an important tax liability added to your taxable income for the financial year. It is not a separate tax. Read more to understand what it is and how the Australian Taxation Office (ATO) enforces it. - ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിരവധിപ്പേർക്കു ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അടക്കേണ്ടി വരുന്നുണ്ട്. എന്താണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നും, ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത് അടയ്ക്കണമെന്നും അറിയാം, മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
September 15, 2023How do you prepare for the Australian citizenship test? - ഓസ്ട്രേലിയന്‍ പൗരത്വ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം? അറിയേണ്ടതെല്ലാം...Becoming an Australian citizen is an exciting and rewarding experience for many migrants. But to achieve citizenship, you must first pass the Australian citizenship test. It measures your knowledge of Australia's history, culture, values, and political system. - ഓസ്ട്രേലിയന്‍ പൗരത്വം ലഭിക്കുന്നത് എത്രത്തോളം പ്രയാസമുള്ളതാണ്? പൗരത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെ പൗരത്വ പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്നും....more11minPlay
September 11, 2023City park rules and etiquette in Australia: what's allowed and what's not - പിക്നിക്ക്, പാര്‍ട്ടി, ബാര്‍ബിക്യു - പാര്‍ക്കുകളില്‍ തിരക്കേറുന്നു: ഓസ്ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Who doesn’t love a picnic outdoors when the weather is right? Park hangouts are a favourite for people in Australia. Here are some rules and etiquette tips for when using your local park to ensure everyone is enjoying their time. - ഓസ്ട്രേലിയയിൽ വസന്തകാലത്തും വേനല്‍ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
September 01, 2023How to help injured wildlife in Australia - വഴിയിലൊരു മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഓസ്ട്രേലിയയിലെ നിയമങ്ങൾ അറിയാംIf you’re out travelling or exploring in Australia and encounter injured or ill wildlife, knowing how best to help will ensure the animals get the required care. - നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...more9minPlay
August 21, 2023Decoding Australia's inheritance laws: your rights and obligations explained - അനന്തരാവകാശിക്ക് സ്വത്ത് കൈമാറുമ്പോള്‍ നികുതി നല്‍കണോ? ഓസ്ട്രേലിയന്‍ സ്വത്തവകാശ നിയമങ്ങള്‍ അറിയാം...Unlike some other countries, Australians do not pay an inheritance tax on the assets they inherit. Even so, strict inheritance laws are in place, and with more than 50 per cent of Australians dying without a Will, the courts often intervene. - വില്പത്രത്തിലൂടെ മറ്റൊരാളുടെ സ്വത്ത് ലഭിച്ചാല്‍ ഓസ്ട്രേലിയയില്‍ അതിന് നികുതി നല്‍കണോ? വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ സ്വത്തുക്കള്‍ക്ക് എന്തു സംഭവിക്കും? ഓസ്ട്രേലിയയിലെ സ്വത്തവകാശ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം, SBS മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടി എന്ന ഈ പരിപാടിയില്‍......more12minPlay
August 16, 2023Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...Learning English can serve as both a requirement for your student visa and a pathway to future academic pursuits. It also has the potential to enhance your career prospects or become a personal goal. With so many study options and informal learning opportunities, there should be few obstacles to improving your English skills. - മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതെങ്കിലും, ഓസ്ട്രേലിയന്‍ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ പ്രയാസവും, വലിയ സദസ്സുകളിലുണ്ടാകുന്ന ആത്മവിശ്വാസക്കുറവുമെല്ലാം പലര്‍ക്കും സംഭാഷണത്തിന് തടസ്സമാകാറുണ്ട്. കുടിയേറ്റക്കാരുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ഓസ്ട്രേലിയയില്‍ ഉള്ളത്. ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍ അവയെക്കുറിച്ച് കേള്‍ക്കാം....more11minPlay
August 02, 2023സൗഹൃദ കൂട്ടായ്മകളിൽ മലയാളം മാത്രമോ? ഓസ്ട്രേലിയൻ ജീവിതത്തിൽ വിശാല സൗഹൃദങ്ങളുടെ പ്രാധാന്യമറിയാം...ബഹുസ്വര രാജ്യമായ ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും വത്യസ്ഥ സംസ്കാരങ്ങളിൽ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കുന്നതിന്റെ ആവശ്യകതകളെ കുറിച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്......more8minPlay
July 28, 2023What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാംIf you own a pet cat or are planning to, being a responsible cat owner will help keep your cat safe and protect Australia’s native wildlife as well. - ഓസ്ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
July 20, 2023ഓസ്ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് എങ്ങനെ താമസസൗകര്യം കണ്ടെത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തുടക്കകാലത്ത് താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന ചില വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
July 13, 2023What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം...Negative gearing is a common term associated with investment properties in Australia. It refers to a situation where the expenses incurred in owning and operating an investment property exceed the returns generated from it. So what is the concept of negative gearing and its implications? - ഓസ്ട്രേലിയയില്‍ നിലവിലുള്ള നെഗറ്റീവ് ഗിയറിംഗ് സംവിധാനം എന്താണെന്നും, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നും വിശദമായി അറിയാം. മുകളിലെ പ്ലേയറില്‍ നിന്ന്......more13minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 230 episodes available.