Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
December 12, 2023ഓസ്ട്രേലിയന്‍ ബുഷ് വാക്കിംഗ് ആസ്വദിക്കാം; പക്ഷേ ഒറ്റപ്പെടുകയോ വഴിതെറ്റുകയോ ചെയ്യരുത് - അറിയാം ഈ കാര്യങ്ങള്ഓസ്ട്രേലിയയിലെ കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
December 05, 2023Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe....more13minPlay
November 23, 2023Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...Australians are known for their laid-back culture and seize every opportunity to celebrate special occasions. But it's not only business events that come with etiquette rules to follow; every party, no matter how casual, has its unspoken cultural expectations. - പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം......more12minPlay
November 14, 2023When should you consider applying for a personal loan? - ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍As more Australians than ever seek ways to manage their living costs, many are turning to personal loans. When shopping for options, it's important to research and carefully consider your circumstances before signing on the dotted line. - വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പേഴ്സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്....more11minPlay
October 31, 2023'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...Australia’s long-term emissions reduction plan sets out to address climate change caused by greenhouse gas emissions produced by the burning of fossil fuels, and together, everyone can make a difference to achieve it. - ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്....more12minPlay
October 25, 2023Is it your time to learn a musical instrument? - പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...Do you have a neglected musical instrument sitting at home? Perhaps you want your child to experience the countless benefits of music lessons. Or maybe you’ve always longed to play in a group. Whatever the reason, learning to play an instrument is enjoyable and a social experience, with opportunities all around you. - സംഗീതം പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി നിരവധി അവസരങ്ങളാണ് ഓസ്ട്രേലിയ ഒരുക്കുന്നത്. വിവിധ സംസ്കാരങ്ങളിലെ സംഗീതവും, സംഗീത ഉപകരണങ്ങളുമൊക്കെ പഠിക്കാന്‍ നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. അവയെക്കുറിച്ച് മനസിലാക്കാം....more10minPlay
October 12, 2023How can you dispose of your unwanted clothes in Australia? - ഓസ്ട്രേലിയക്കാര്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നത് 2 ലക്ഷം ടണ്‍ വസ്ത്രങ്ങള്‍: പഴയ വസ്ത്രങ്ങള്‍ എങ്ങനെ റീസൈക്കിൾ ചെയ്യാംAustralians throw more than 200,000 tonnes of clothing into landfill each year. That’s an average of 10 kilograms of clothing per person. We can help combat Australia’s textile waste crisis by choosing to recycle, donate, and swap our unwanted clothing. - ഓസ്ട്രേലിയയില്‍ മണ്ണിലടിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു ഘടകം ഉപയോഗിച്ച വസ്ത്രങ്ങളാണ്. പഴയ വസ്ത്രങ്ങള്‍ പുനരുപയോഗിക്കാനും, പുന:സംസ്കരിക്കാനും ഓസ്ട്രേലിയയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നറിയാം......more13minPlay
October 05, 2023What is a BioBlitz and how can you be involved in helping science - ഓസ്ട്രേലിയയില്‍ ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? എങ്ങനെ എന്നറിയാം...Australia is home to an enormous variety of animal and plant species. Getting involved in a BioBlitz allows one to investigate what species exist in a particular area and expand scientific knowledge. - ലോകത്ത് മറ്റെങ്ങും കാണാത്ത തരത്തിലുള്ള സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസഭൂമിയാണ് ഓസ്ട്രേലിയ. പുതിയ ജീവികളെ കണ്ടെത്തുന്ന പ്രക്രിയയില്‍ പങ്കാളിയാകാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? അതെങ്ങനെ എന്നാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്....more9minPlay
October 03, 2023How to sell your second-hand car in Australia - നിങ്ങളുടെ കാര്‍ വില്ക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്ട്രേലിയന്‍ നിയമങ്ങള്‍ അറിയാം...Depending on where you live in Australia, selling a second-hand car differs. Regardless of your state or territory, the following checklist can help you navigate your vehicle selling experience successfully and stress-free. - ഓസ്ട്രേലിയയില്‍ ഉപയോഗിച്ച കാര്‍ വില്ക്കുമ്പോള് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും....more10minPlay
September 28, 2023What is Capital Gains Tax and who needs to pay it? - എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ്? ഓസ്ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാംCapital Gains Tax (CGT) is an important tax liability added to your taxable income for the financial year. It is not a separate tax. Read more to understand what it is and how the Australian Taxation Office (ATO) enforces it. - ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിരവധിപ്പേർക്കു ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അടക്കേണ്ടി വരുന്നുണ്ട്. എന്താണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നും, ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത് അടയ്ക്കണമെന്നും അറിയാം, മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.