Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
April 11, 2024Navigating the implicit right to protest in Australia - തെരുവിൽ പ്രതിഷേധിച്ചാൽ കേസിൽ കുടുങ്ങുമോ? ഓസ്ട്രേലിയയിലെ നിയമങ്ങൾ അറിയാംEvery week, impassioned Australians take to the streets, raising their voices in protest on important issues. Protesting is not an offence, but protesters sometimes test the limits of the law with extreme and antisocial behaviour. The chance of running into trouble depends on where you’re protesting and how you behave. - ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ.. പോലീസ് കേസെടുക്കുമോ... പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more11minPlay
April 10, 2024ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണംഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
April 05, 2024Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്ട്രേലിയയുടെ പ്രത്യേകത...Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്....more11minPlay
March 29, 2024Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷംEaster holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം......more8minPlay
March 27, 2024Understanding bankruptcy and its consequences in Australia - ഓസ്ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...Bankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്ട്രേലിയയില്‍ ബാങ്ക്റപ്സി, അഥവാ പാപ്പരാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയന്നും, അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more13minPlay
March 18, 2024The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്കാരങ്ങള്‍: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...Understanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
March 11, 2024How to prepare a job application: Tips for success - ഓസ്ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...When coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്ട്രേലിയയില്‍ ഒരു തൊഴില്‍ അപേക്ഷ തയ്യാറാക്കേണ്ടത് എന്ന കാര്യമാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
March 05, 2024Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...In an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കിലും, നല്ലൊരു ഭാഗവും പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചുള്ള വ്യാജ പ്രചാരണങ്ങളാകും. എങ്ങനെയാണ് ഇത്തരം തെറ്റായ വാര്‍ത്തകളും വ്യാജവാര്‍ത്തകളുമെല്ലാം തിരിച്ചറിയുന്നത്. അക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റ്....more15minPlay
February 26, 2024Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...Around three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്ട്രേലിയയില്‍ യൂണിവേഴ്സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
February 16, 2024What is the cultural significance of First Nations weaving? - നെയ്തെടുക്കുന്ന സംസ്കാരം: ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിൽ നെയ്ത്തിന്റെ പ്രാധാന്യമറിയാംWeaving is one of the most complex and sophisticated examples of First Nations technology and culture. It produces objects of beauty, and the process itself has deep cultural significance. Weaving is a way to share knowledge, connect to people and country, invite mindfulness, and much more. - ഓസ്ട്രേലിയയിലെ ആദിമവര്‍ഗ്ഗ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെയ്ത്ത്. വീവിംഗ് അഥവാ നെയ്ത്തുരീതികള്‍ ഓസ്ട്രേലിയയുടെ പരമ്പരാഗത സംസ്കാരത്തില്‍ എത്രത്തോളം നിര്‍ണ്ണായക പങ്കു വഹിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.